Saturday, August 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഇന്ത്യയുടെ പുരോഗതിക്ക് ഊർജ്ജസ്വാതന്ത്ര്യം അനിവാര്യമാണ്’; ദേശീയ ഹൈഡ്രജൻ മിഷൻ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

by Brave India Desk
Aug 15, 2021, 12:10 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഹരിത ഹൈഡ്രജന്റെ ഉത്പാദനത്തിന്റെയും കയറ്റുമതിയുടെയും കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ദേശീയ ഹൈഡ്രജൻ മിഷൻ’ പ്രഖ്യാപിച്ചു . 75 -ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സ്വാതന്ത്ര്യം 100 വർഷം പൂർത്തിയാക്കുന്നതിന് മുമ്പ് ഇന്ത്യയെ ഊർജ്ജസ്വാതന്ത്ര്യമുള്ള രാജ്യമാക്കി മാറ്റുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു .

”ഇന്ത്യയുടെ പുരോഗതിക്ക്, ഒരു ആത്മനിർഭർ ഭാരതം ഉണ്ടാക്കാൻ ഇന്ത്യ ഊർജ്ജസ്വാതന്ത്ര്യം പുലർത്തേണ്ടത് അനിവാര്യമാണ്. അതിനാലാണ് സ്വാതന്ത്ര്യത്തിന്റെ 100 വർഷങ്ങൾ തികയ്ക്കുന്നതിനു മുൻപേ ഇന്ത്യയെ ഊർജ്ജസ്വാതന്ത്ര്യമാക്കുമെന്ന പ്രതിജ്ഞ നമ്മളോരോരുത്തരും ഇന്ന് ചെയ്യേണ്ടത്. ഇന്ത്യ ഊർജ്ജ ആവശ്യങ്ങൾക്കായി ഓരോ വർഷവും 12 ലക്ഷം കോടി രൂപയോളം ചെലവഴിക്കുന്നുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു.

Stories you may like

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

“ഇന്ത്യ ഇന്ന് ചെയ്യുന്ന ഏത് ജോലിയിയുടെയും ഏറ്റവും വലിയ ലക്ഷ്യം ഹരിത ഹൈഡ്രജന്റെ മേഖലയിൽ ഇന്ത്യയ്ക്ക് ഒരു സമ്പൂർണ്ണ പരിവർത്തനം നൽകുക എന്നതാണ്. ത്രിവർണ്ണത്തിന്റെ വെളിച്ചത്തിൽ ഞാൻ ഇന്ന് ദേശീയ ഹൈഡ്രജൻ മിഷൻ പ്രഖ്യാപിക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതി സുരക്ഷ കൈവരിക്കുന്നതിൽ ഇന്ത്യയുടെ വാഹന സ്ക്രാപ്പ് നയം ഒരു പ്രധാന പങ്ക് വഹിക്കാൻ പോവുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ജി -20 സമ്പദ്‌വ്യവസ്ഥകളിൽ, അവരുടെ കാലാവസ്ഥ സംരക്ഷണ ലക്ഷ്യങ്ങളിലേക്ക് വേഗത്തിൽ പോകുന്ന ചുരുക്കം ചിലരിൽ ഒന്നാണ് ഇന്ത്യ.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായി അവസാനിപ്പിച്ചാൽ മാത്രമേ പ്ലാസ്റ്റിക് വിമുക്ത ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാകൂ, അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: PM Narendra Modi
Share3TweetSendShare

Latest stories from this section

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

Discussion about this post

Latest News

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

അധിക്ഷേപവും വെറുപ്പിന്റെ ഭാഷയും ഒന്നിനും പരിഹാരമല്ല ; വഴിതെറ്റിയവരെ തിരുത്തി നേർവഴിക്ക് നയിക്കാൻ ശ്രമിക്കണമെന്ന് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

കശ്മീരിലെ ജനവാസ മേഖലയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ; ഒരു ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ സുപ്രധാന മാറ്റങ്ങൾ; ഭേദഗതി ബിൽ പാസാക്കി ലോക്‌സഭ

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

ആഗോള നയതന്ത്രത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ ; പുടിനും ഷി ജിൻപിംഗും സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പിഎം-കിസാൻ പദ്ധതി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ; 3.15 ലക്ഷം കോടി രൂപ വകയിരുത്തി കേന്ദ്ര മന്ത്രിസഭായോഗം

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

‘ചൈനയാണ് യഥാർത്ഥ ശത്രു!’: ചോർന്ന റഷ്യൻ രേഖകളിൽ വൻ ഞെട്ടൽ;  സൗഹൃദത്തിന് പിന്നിൽ ചതിയോ?

‘മൈനസ് 42 ഡിഗ്രി തണുപ്പിലും എഞ്ചിൻ നിശ്ചലമാകില്ല!’: കരസേനയ്ക്ക് കരുത്തായി തദ്ദേശീയ ‘എക്സ്ട്രീം വെതർ ഗ്രേഡ് ഡിസൽ’; ഫ്ലാഗ് ഓഫ് ചെയ്ത് ആർമി ചീഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology