Sunday, February 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ന് നൽകിയത് രണ്ട് കോടി ഡോസ് വാക്‌സിനുകള്‍; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തിൽ റെക്കോർഡ് വാക്‌സിനേഷന്‍ യജ്ഞം

by Brave India Desk
Sep 17, 2021, 05:56 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71ാം പിറന്നാള്‍ പ്രമാണിച്ച്‌ ഇന്ന് രാജ്യത്താകമാനം റെക്കോർഡ് വാക്‌സിനേഷന്‍. വൈകുന്നേരം 5.05 വരെ നല്‍കിയ കൊവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 2കോടി പിന്നിട്ടു. ഒരു ദിവസം രണ്ട് കോടിയിലധികം ഡോസ് വാക്‌സിനേഷൻ ഇതാദ്യമാണ്.

മുന്‍പും ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ രാജ്യത്ത് നല്‍കാന്‍ സാധിച്ചിട്ടുണ്ട്. 1.5 കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കണമെന്നാണ് ബിജെപി ഉദ്ദേശിക്കുന്നതെങ്കിലും നിലവിലെ വേഗമനുസരിച്ച്‌ 24 മണിക്കൂറില്‍ രണ്ട് കോടിയിലേറെ ഡോസ് വാക്‌സിനുകള്‍ നല്‍കുമെന്ന് ഉറപ്പായിരുന്നു. ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പാര്‍ട്ടി ആരോഗ്യ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നേരിട്ടാണ് വാക്‌സിന്‍ യജ്ഞത്തില്‍ ഏകോപനം നടത്തുന്നത്.

Stories you may like

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

കൊവിഡില്‍ നിന്ന് ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ കഠിനപ്രയത്നം ചെയ്യുന്ന പ്രധാനമന്ത്രിയ്‌ക്ക് ശ്രദ്ധേയമായ ആദരവാണ് ഈ യ‌ജ്ഞത്തിലൂടെ പാര്‍ട്ടി നല്‍കുന്നതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു. പ്രധാനമന്ത്രി രാവും പകലും പ്രവര്‍ത്തിക്കുന്ന ജനങ്ങളുടെ സുരക്ഷയ്‌ക്കായി ചെയ്യുന്നതിലും പ്രത്യേകത വേറെന്തിനാണുള‌ളതെന്നും അദ്ദേഹം ചോദിച്ചു. വ്യാഴാഴ്‌ച വരെ ഇന്ത്യയില്‍ വാക്‌സിന്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 77 കോടി പിന്നിട്ടു.

Tags: PM Narendra Modivaccine drive India
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

Discussion about this post

Latest News

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യ ഇപ്പോൾ ശക്തമായ ഒരു സ്ഥാനത്ത് ; വ്യാപാര കരാറുകൾക്കായി രാജ്യങ്ങൾ ഇങ്ങോട്ട് വരുന്നു ; ഇനി പ്രതിരോധ സേനയുടെ ആധുനികവൽക്കരണം ലക്ഷ്യമെന്ന് മോദി

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ ഇടിച്ചുകയറ്റം ; ഫെബ്രുവരിയിൽ ഇതുവരെ നടന്നത് 19,675 കോടി രൂപയുടെ നിക്ഷേപം

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

പ്രധാനമന്ത്രി പോകില്ല ; താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കും

ഹൈന്ദവ ഐക്യത്തിന് ബി ജെ പി ക്ക് മുൻപേ നടന്ന വ്യക്തിയായിരുന്നു ഭാരത കേസരി മന്നത്ത് പദ്മനാഭൻ;ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ എസ് ആർ മേനോൻ

‘കള്ളന് കഞ്ഞിവെച്ചവൻ’ബിനോയ് വിശ്വത്തെ പരിഹസിച്ച് ഡി എസ് ജെ പി

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

പാകിസ്താനിൽ വീണ്ടും ബലൂച് വേട്ട! വിദ്യാർത്ഥിയടക്കം 7 പേരെ കാണാതായി; രഹസ്യ തടവറകളിൽ ക്രൂര പീഡനം; നീതി തേടി കുടുംബങ്ങൾ തെരുവിലേക്ക്!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

“ബൈക്കിൽ സ്ത്രീകൾ എന്തിനാണ് ഇങ്ങനെ ഇരിക്കുന്നത്? കാരണക്കാരൻ വിക്ടോറിയൻ സദാചാരമോ? സൈഡ് സീറ്റ് യാത്രയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന ചരിത്രം ഇതാ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology