Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമേകുന്ന നേട്ടം; രണ്ടരക്കോടി കടന്ന് രാജ്യത്തെ പ്രതിദിന വാക്സിനേഷന്‍; മോദിയുടെ പിറന്നാള്‍ ദിനത്തില്‍ തകര്‍ത്തത് ചൈനയുടെ റെക്കോർഡ്

by Brave India Desk
Sep 18, 2021, 08:27 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഡല്‍ഹി: കൊവിഡ് വാക്‌സിനേഷനില്‍ പുതിയ നേട്ടവുമായി രാജ്യം. ഇതാദ്യമായി രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ രണ്ടരകോടി ഡോസ് കടന്നപ്പോൾ തകര്‍ത്തത് ചൈനയുടെ റെക്കോർഡ്. ഇന്നലെ രാത്രി 12 വരെ കൊവിന്‍ പോര്‍ട്ടലിലെ കണക്കനുസരിച്ച്‌ 2,​50,​ 10,​396 പേരാണ് വാക്സിന്‍ സ്വീകരിച്ചത്. ഇതോടെ ചൈനയുടെ 2.47 കോടി വാക്സിന്‍ എന്ന റെക്കോർഡാണ് ഇന്ത്യ തകര്‍ത്തത്.

റെക്കോഡ് വാക്സിനേഷനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവര്‍ക്കും നന്ദി അറിയിച്ചു. എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനമേകുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Stories you may like

പുടിൻ ഇന്ത്യയിലേക്ക് ; സെപ്റ്റംബർ 12, 13 തീയതികളിൽ സന്ദർശനം സ്ഥിരീകരിച്ച് ക്രെംലിൻ ; മോദിയുമായി പ്രത്യേക ഉഭയകക്ഷി ചർച്ച

‘ഞങ്ങളുടെ മനസ്സിൽ ചിലതുണ്ട്!’; രാജ്യത്തെ മുഴുവൻ പിജി/ഹോസ്റ്റൽ സുരക്ഷയിലും വൻ നീക്കവുമായി സുപ്രീം കോടതി; ഡൽഹി ദുരന്തത്തിന് പിന്നാലെ നിർ നിർണായക ഇടപെടൽ!

ഇന്ത്യയില്‍ ഒരു ദിവസം ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുന്‍പ് സാധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടര കോടി ഡോസ് വാക്‌സിന്‍ ഒരു ദിവസം നല്‍കാനായി എന്ന പുതിയ റെക്കോർഡാണ്

ആരോഗ്യ പ്രവർത്തകർക്ക് മധുരം നല്‍കി ആഘോഷിക്കുന്ന വീഡിയോയും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.ആരോഗ്യമന്ത്രിക്ക് പുറമേ മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ജനങ്ങളോട് എത്രയും വേഗം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

ഇന്ന് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ബി.ജെ.പി ആരോഗ്യ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ നേരിട്ടാണ് വാക്‌സിന്‍ യജ്ഞത്തില്‍ ഏകോപനം നടത്തിയത്.

കൊവിഡില്‍ നിന്ന് ജനങ്ങള്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാന്‍ കഠിനപ്രയത്നം ചെയ്യുന്ന പ്രധാനമന്ത്രിയ്‌ക്ക് ശ്രദ്ധേയമായ ആദരവാണ് ഈ യ‌ജ്ഞത്തിലൂടെ പാര്‍ട്ടി നല്‍കുന്നതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് പറഞ്ഞു.

വാക്‌സിനേഷനില്‍ രാജ്യം ഇന്ന് പുതിയ റെക്കോര്‍ഡ് തീര്‍ക്കുമെന്നാണ് വിശ്വാസം. ഈ നേട്ടം പ്രധാനമന്ത്രിക്ക് പിറന്നാള്‍ സമ്മാനമായി നല്‍കാം’, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. വൈകിട്ടോടെ വാക്‌സിനേഷന്‍ രണ്ട് കോടി പിന്നിട്ടതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി നേട്ടം ആഘോഷിക്കുന്ന വീഡിയോയും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രിക്ക് പുറമേ മറ്റ് കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും ജനങ്ങളോട് എത്രയും വേഗം അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

Tags: Narendra Modi BirthdayVaccination Driverecord vaccinationva
Share3
Tweet
SendShare

Latest stories from this section

രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് എം.എ. ബേബി; പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും

രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് എം.എ. ബേബി; പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

Latest News

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

റിപ്പോർട്ടർ ടിവി നടത്തിയത് വൻ തട്ടിപ്പ്, സംസ്ഥാന സർക്കാരിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കാൻ; കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകി ഷോൺ ജോർജ്

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

12 ക്രിമിനൽ കേസുകളിലെ പ്രതി, കാപ്പ ചുമത്തേണ്ടയാൾ!’; പിവി അൻവറിന് ബോർഡ്- ചെയർമാൻ സ്ഥാനങ്ങൾ നൽകരുതെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മ!

‘വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാൻ ഓരോ രാജ്യങ്ങൾക്കും അവകാശമുണ്ട്’ ; ഇന്ത്യയ്ക്ക് പിന്തുണയുമായി റഷ്യ

പുടിൻ ഇന്ത്യയിലേക്ക് ; സെപ്റ്റംബർ 12, 13 തീയതികളിൽ സന്ദർശനം സ്ഥിരീകരിച്ച് ക്രെംലിൻ ; മോദിയുമായി പ്രത്യേക ഉഭയകക്ഷി ചർച്ച

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

‘ഞങ്ങളുടെ മനസ്സിൽ ചിലതുണ്ട്!’; രാജ്യത്തെ മുഴുവൻ പിജി/ഹോസ്റ്റൽ സുരക്ഷയിലും വൻ നീക്കവുമായി സുപ്രീം കോടതി; ഡൽഹി ദുരന്തത്തിന് പിന്നാലെ നിർ നിർണായക ഇടപെടൽ!

രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് എം.എ. ബേബി; പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും

രാഹുൽ ഗാന്ധി ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയല്ലെന്ന് എം.എ. ബേബി; പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കും

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

18-ാമത് ബ്രിക്സ് ഉച്ചകോടിക്കൊരുങ്ങി ഭാരതം ; പ്രതിരോധം, നവീകരണം, സുസ്ഥിരത എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചർച്ചകൾ

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

ചന്ദ്രനിൽ ഇന്ത്യ ഒപ്പമുണ്ടാവണം; നാസയുടെ മൂൺ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയ്ക്ക് അമേരിക്കയുടെ ഔദ്യോഗിക ക്ഷണം

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

കേരള കോൺഗ്രസ് ബിയിൽ വൻ പിളർപ്പ് ; കോട്ടയത്ത് ജില്ലാ നേതൃത്വം ഉൾപ്പെടെ നൂറോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies