എറണാകുളം വനിതാ ജയിലില്‍ നിന്നു രഹസ്യകാമറയെന്നു സംശയിക്കുന്ന ഇലക്ട്രോണിക് ഉപകരണം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കേസെടുത്തു പോലീസ് അന്വേഷണം തുടങ്ങി. കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ മോഡലുകളെയും സഹസംവിധായികയെയും പാര്‍പ്പിച്ചിരിക്കുന്നത് ഈ ജയിലിലാണ്.
Discussion about this post