cocaine case

കൊച്ചി കൊക്കെയിന്‍ കേസ്: മയക്കുമരുന്ന് ഉപയോഗം തെളിയിക്കാനായില്ല

ഡല്‍ഹി: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയിന്‍ കേസില്‍ കൊച്ചി പൊലീസിന്  തിരിച്ചടി. പ്രതികളുടെ രക്തത്തില്‍ കൊക്കെയിന്റെ അംശം തെളിയിക്കുന്നതിനുള്ള സംവിധാനം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ...

കൊച്ചി ലഹരിമരുന്ന് കേസ്: അഞ്ച് പേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: കൊച്ചി ലഹരിമരുന്ന് കേസില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റിലായി. എറണാകുളത്തെ ഡി.ജെ. പാര്‍ട്ടിയുടെ മുഖ്യസംഘാടകനും പ്രമുഖ ഡി.ജെയും നടനുമായ കൊക്കാച്ചി എന്നറിയപ്പെടുന്ന മിഥുന്‍ സി. വിലാസിന്റെ ...

കൊക്കെയ്ന്‍ കേസ്: പ്രതികള്‍ക്ക് ജാമ്യം

കൊച്ചി : കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിലെ പ്രതികളായ ഷൈന്‍ ടോം ചാക്കോ , രേഷ്മാ  രംഗസ്വാമി,ബ്ലസി സില്‍വര്‍സ്റ്റാര്‍ ,സ്‌നേഹ ബാബു ,ബിന്‍സി ബാബു എന്നിവര്‍ക്കാണ് കോടതി ...

കൊക്കെയ്ന്‍ കേസ് ;പ്രതികള്‍ക്ക് ജാമ്യമില്ല, കൊച്ചി ലഹരി മാഫിയാ ഹബ്ബാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിലെ പ്രതികളായ യുവ സിനിമാതാരം ഷൈന്‍ ടോം ചാക്കോ,സഹസംവിധായിക ബ്ലസി, മോഡലുകളായ രേഷ്മാ രംഗസ്വാമി, ടിന്‍സി ...

കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി നൈജീരിയന്‍ സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചി കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതിയായ നൈജീരിയന്‍ സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശി ഒക്കോവേ കോളിന്‍സാണ് ചിഗോസിയാണ് അറസ്റ്റിലായത്. നോര്‍ത്ത് ഗോവയില്‍ നിന്നാണ് ഇയാള്‍ ...

കൊക്കെയ്ന്‍കേസ് : താന്‍ നിരപരാധിയെന്ന് തെളിഞ്ഞതായി ഷൈന്‍ ടോം ചാക്കോ

കൊച്ചി : കൊക്കെയ്ന്‍ കേസില്‍ താന്‍ നിരപരാധിയെന്ന് തെളിഞ്ഞതായി നടന്‍ ഷൈന്‍ ടോം ചാക്കോ. താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞല്ലോയെന്ന് ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ...

കൊക്കെയ്ന്‍ കേസ് : ഡിഎന്‍എ പരിശോധന നടത്തണമെന്ന ആവശ്യം കോടതി തള്ളി

കൊച്ചി : കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും കൊക്കെയ്‌നുമായി പിടികൂടിയ കേസിലെ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി.പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്തുന്നതിനായാണ് ...

കൊക്കെയ്ന്‍ കേസ് : ഷൈന്‍ ടോം ചാക്കോയുള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി : കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും കൊക്കെയ്‌നുമായി പിടികൂടിയ കേസിലെ പ്രതികളായ യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള മൂന്ന് പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഷൈന്‍ ...

കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധന ഫലം

കൊച്ചി:കൊക്കെയ്ന്‍ കേസിന്റെ പരിശോധന ഫലം പാളി. പ്രതികള്‍ ആരും ലഹരി ഉപയോഗിച്ചില്ലെന്നാണ് പരിശോധന ഫലം. നടന്‍ ഷൈന്‍ ടോം ചാക്കോയടക്കം അഞ്ചു പ്രതികളുടെയും ഫലം നെഗറ്റീവ് ആണ്. ...

കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന് പോലീസ്

കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികളുടെ ഡിഎന്‍എ പരിശോധന നടത്താന്‍ അനുമതി തേടി പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് വ്യക്തത വരുത്തുന്നതിനു വേണ്ടിയാണു പരിശോധന ...

കൊക്കെയിന്‍ കേസ് :ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി : കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും കൊക്കെയിന്‍ പിടികൂടിയ കേസില്‍ പ്രതികളുടെ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജുഡീഷല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യപേക്ഷ. യുവനടന്‍ ...

‘നിശാന്തിനി ഐപിഎസ് ഫാസിസ്റ്റ്’- നിശാന്തിനി ഐപിഎസിന്റെ മയക്കുമരുന്നു വേട്ടയെ വിമര്‍ശിച്ച് എന്‍എസ് മാധവന്‍

കൊച്ചി: കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷര്‍ ആര്‍ നിശാന്തിനിയെ രൂക്ഷമായ വിമര്‍ശിച്ചു കൊണ്ട് എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍എസ് മാധവന്‍ രംഗത്ത്. ട്വിറ്ററിലാണ് കൊച്ചി ...

‘ആഷിഖ് അബുവിന്റെ സ്ഥാപനത്തില്‍ നടന്ന റെയ്ഡ് കൊക്കെയ്ന്‍ കേസന്വേഷണത്തിന്റെ ഭാഗം’-ആഷിഖ് അബുവിനെതിരായ വിവാദ റിപ്പോര്‍ട്ട് പുന പ്രസിദ്ധീകരിച്ച് മംഗളം

കൊച്ചി: കൊച്ചിയിലെ കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ടാണ് പ്രമുഖ സംവിധായകന്‍ ആഷിഖ് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായ റെസ്‌റ്റോറന്റില്‍ റെയ്ഡ് നടത്തിയതെന്ന് പോലിസിലെ ഉന്നത വൃത്തങ്ങള്‍ സ്തിരീകരിച്ചുവെന്നാണ് മംഗളത്തിന്റെ ...

കൊച്ചി ഡിസിപി നിശാന്തിനിയുടെ കസേര തെറിപ്പിച്ചത് കൊക്കൈന്‍ കേസ്? സൂപ്പര്‍ താരവും, രാഷ്ട്രീയ പ്രമുഖനും ചരട് വലിച്ചു

കൊച്ചി: കൊക്കൈന്‍ കേസിന്റെ അന്വേഷണം നേതൃത്വം നല്‍കിയ കൊച്ചി ഡപ്യൂട്ടി കമ്മീഷണറും യുവ ഐപിഎസ് ഉദ്യോഗസ്ഥയുമായ നിശാന്തിനിയുടെ സ്ഥലം മാറ്റം ഉന്നത ഇടപെടലിന്റെയും സമര്‍ദ്ദത്തിന്റെയും ഭാഗമായാണെന്നാണ് ആരോപണം. ...

ആഷിഖ് അബുവിന്റെ പൊടിക്കൈകള്‍ക്ക് താളം ചവിട്ടുന്ന ഫേസ്ബുക്ക് സുഹൃത്തുക്കള്‍ മന്ദബുദ്ധികളാണെന്ന് വീക്ഷണം പത്രം

കൊച്ചി: സംവിധായകന്‍ ആഷിക് ആബുവിനെയും ഭാര്യ റിമ കല്ലിങ്കലിനെയും പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. കൊക്കയ്ന്‍ കേസില്‍ ആഷിക്കിനെയും റിമയെയും ഉള്‍പ്പെടുത്തി വിവാദങ്ങള്‍ക്കെതിരെയുള്ള ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് ...

കൊക്കെയ്ന്‍ കേസില്‍ വിവാദം കൊഴുക്കുന്നു, സിനിമതാരങ്ങളെ കുറിച്ച്‌ വാര്‍ത്ത നല്‍കിയത് കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് മംഗളം ലേഖകന്‍

തിരുവനന്തപുരം: കൊച്ചി കൊക്കെയ്ന്‍ കേസില്‍ ചില ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരില്‍നിന്നു പോലീസ് തെളിവെടുക്കുമെന്ന മംഗളം വാര്‍ത്തയെച്ചൊല്ലി ഫേസ് ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ വിവാദം കൊഴുക്കുന്നു. ആഷിഖ് അബു, ...

കൊക്കൈയ്ന്‍ കേസിലെ വനിതകളെ പാര്‍പ്പിച്ചിരിക്കുന്ന ജയിലില്‍ ഒളി ക്യാമറ

എറണാകുളം വനിതാ ജയിലില്‍ നിന്നു രഹസ്യകാമറയെന്നു സംശയിക്കുന്ന ഇലക്‌ട്രോണിക് ഉപകരണം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കേസെടുത്തു പോലീസ് അന്വേഷണം തുടങ്ങി. കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ മോഡലുകളെയും സഹസംവിധായികയെയും ...

കൊച്ചിയില്‍ കൊക്കൈയ്ന്‍ പിടികൂടിയ കേസില്‍ സംവിധായകന്‍ ആഷിഖ് അബു, റീമ കല്ലിങ്കല്‍, ഫഹദ് ഫാസില്‍ എന്നിവരിലേക്ക് അന്വേഷണം നീളുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊച്ചിയില്‍ നടന്‍ െഷെന്‍ ടോം ചാക്കോയും മോഡലിംഗ് രംഗത്തെ നാലു യുവതികളും അറസ്റ്റിലായ മയക്കുമരുന്നുകേസില്‍ ന്യൂജനറേഷന്‍ തരംഗം തീര്‍ത്ത യംഗ് സൂപ്പര്‍സ്റ്റാര്‍ ഫഹദ് ഫാസില്‍, സംവിധായകന്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist