പെൺകുട്ടികളുടെ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ; പ്രചരിച്ചത് 300ലധികം ദൃശ്യങ്ങൾ; പ്രതിഷേധം ശക്തം
അമരാവധി: ആന്ധ്രാപ്രദേശിലെ എൻജിനീയറിംഗ് കോളേജിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തി. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിഎൻ ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗുഡ്‌വല്ലേരു കോളേജ് ...