കൊച്ചി: തൃപ്പൂണിത്തുറ പേട്ടയില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക് ഷോപ്പിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വര്‍ക്ക് ഷോപ്പിനോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന ഉടമയേയും കുടുംബത്തെയും രക്ഷപ്പെടുത്തി.
Discussion about this post