Fire Accident

സിഎൻജി ടാങ്കറുമായി ട്രക്ക് കൂട്ടിയിടിച്ച് വൻ അപകടം; ഏഴ് പേർ മരിച്ചു; 40ലേറെ പേർക്ക് പരിക്ക്

ജയ്പൂർ: രാജസ്ഥാനിൽ ഇന്ധനം നിറച്ച ടാങ്കറിൽ രാസവസ്തു കയറ്റിവന്ന ട്രക്ക് ഇടിച്ച് കൂട്ടിയിടിച്ച് ഏഴ് മരണം. 40ലേറെ ആളുകൾക്ക് പരിക്കേറ്റു. പുലർച്ചെ 5.30 ഓടെയാണ് സംഭവം. ജയ്പൂർ- ...

സോഫ ഫാക്ടറിയിൽ തീപിടിത്തം ; മൂന്ന് തൊഴിലാളികൾ മരിച്ചു

ന്യൂഡൽഹി : സോഫ ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ഗ്രേറ്റർ നോയിഡയിലെ സോഫ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. മഥുര സ്വദേശിയായ ഗുൽഫാം (23), ബിഹാറിലെ കതിഹാർ ...

‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന് തീ പിടിച്ചു; മാലിന്യ പുക ശ്വസിച്ച് ശ്വസതടസം

എറണാകുളം: ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സെറ്റിന്റെ അവശിഷ്ടങ്ങള്‍ക്ക് തീ പിടിച്ചു. ഏലൂര്‍ എഫ്എസിടിയുടെ ഗ്രൗണ്ടിലാണ് മാലിന്യങ്ങൾക്ക് തീ  പിടിച്ചത്. പ്ലാസ്റ്റിക്ക് അടക്കമുള്ളവ കത്തിയിരുന്നു. മാലിന്യ ...

ബന്ധുവാർപെട്ടിയിലെ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; നാല് പേർക്ക് ദാരുണാന്ത്യം

ചെന്നെ: തമിഴ്‌നാട്ടിൽ പടക്കനിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നാല് പേർക്ക് ദാരുണാന്ത്യം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബന്ധുവാർപെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാർ, മോഹൻ, ശെൽവകുമാർ എന്നിവരാണ് മരിച്ചത്. വിരുദുനഗർ ...

കുവൈത്തിൽ വൻ തീപിടുത്തം; മലയാളികളുൾപ്പെടെ 35 മരണം

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ 35 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. മംഗഫിലുള്ള മലയാളികളുടെ ഉടമസ്ഥതയിലുള്ള വ്യവസായ ...

വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാറിന് തീപിടിച്ച് കത്തി നശിച്ചു

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കക്കാടംപൊയിലിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയായിരുന്നു അപകടം ...

ഐലാഷ് അപ്പോയിന്റ്‌മെന്റ് ലഭിച്ചില്ല; ബ്യൂട്ടീഷ്യന്റെ ബിഎംഡബ്ല്യു കത്തിച്ച് യുവതി

ഐലാഷ് അപ്പോയിന്റ്‌മെന്റ് ലഭിക്കാത്തതിനെ തുടർന്ന് ബ്യുട്ടീഷ്യന്റെ ബിഎംഡബ്ല്യു കാർ കത്തിച്ച് യുവതി. ചിക്കാഗോയിലാണ് സംഭവം. മാർസെല്ല ഓർ എന്നയാളുടെ കാർ ആണ് അഗ്നിക്കിരയാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ മാർസെല്ല ...

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപിടുത്തം; രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപിടുത്തം. പാഒർലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 9.22ഓടെയായിരുന്നു സംഭവം. ചില രേഖകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചതായാണ് വിവരം. ...

ഇറ്റലിയിൽ ജലവൈദ്യുത നിലയത്തിൽ പൊട്ടിത്തെറി; മൂന്ന് മരണം; നാല് പേരെ കാണാതായി

മിലാൻ: ഇറ്റലിയിൽ ജലവൈദ്യുത പ്ലാന്റിൽ വൻ സ്‌ഫോടനം. തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. നാല് പേരെ കാണാതായി. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൊലോഗ്നയ്ക്ക് ...

ടെയ്‌ലറിംഗ് ഷോപ്പിൽ വൻ തീപിടുത്തം; വിഷപ്പുക ശ്വസിച്ച് രണ്ട് കുട്ടികളടക്കം ഏഴ് മരണം

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ടെയ്‌ലറിംഗ്  കടയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. വിഷപ്പുക ശ്വസിച്ചാണ് മരണമെന്നാണ് റിപ്പോർട്ട്. ഛത്രപതി ...

കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിംഗ്‌ കോംപ്ലക്സില്‍ വൻ തീപിടിത്തം; കട കത്തി നശിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലെ ഷോപ്പിംഗ്‌ കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിംഗ്‌ കോംപ്ലക്സിലെ ഒരു കട പൂര്‍ണമായും കത്തി നശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഫയർഫോഴ്സ് ...

ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവതി ഗുരുതരാവസ്ഥയിൽ; ഭർത്താവിനും പൊള്ളലേറ്റു

ആലപ്പുഴ: ചേർത്തലയിൽ ഭാര്യയെ നടുറോഡിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. ഇന്ന് രാവിലെ പത്ത് മണിയോടെ ചേർത്തല താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് സംഭവം. പട്ടണക്കാട് സ്വദേശിനി ...

തൃപ്പൂണിത്തുറ സ്ഫോടനം; അഞ്ച് പേർ കൂടി പിടിയിൽ

എറണാകുളം: തൃപ്പൂണിത്തുറയിലെ പടക്കശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പേർ കൂടി പിടിയിൽ. പുതിയകാവ് ക്ഷേത്ര ഭാരവാഹികളാണ് പിടിയിലായത്. സംഭവശേഷം ഒളിവിൽ പോയ ഇവരെ അടിമാലിയിൽ നിന്നാണ് ...

കൊല്ലത്ത് വൻ തീപിടുത്തം; തീയണക്കാൻ ശ്രമങ്ങൾ തുടരുന്നു

കൊല്ലം: കാവനാട് മണിയത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം. കാവനാടുള്ള സാനിറ്ററി വയേഴ്സ് ഷോപ്പിലാണ് തീപിടിച്ചത്. കട പൂർണമായും കത്തി നശിച്ചു. സമീപത്തുള്ള കടയിലേക്കും തീ പടർന്നതായാണ് വിവരം. ...

തൊടുപുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന ​ബൈക്കിന് തീപിടിച്ചു; ​ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

​ഇടുക്കി: തൊടുപുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന ​ബൈക്കിന് തീപിടിച്ചു. തൊടുപുഴ കോലാനിയിൽ ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. യിംസൺ പാപ്പച്ചൻ എന്നയാൾ ഓടിച്ച ബൈക്കാണ് കത്തിയത്. തീ പടരുന്നത് ...

കശ്മീരിലെ കുൽഗാമിൽ സ്‌ക്രാപ്‌യാർഡിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം; ആളപായമില്ല

ശ്രീനഗർ: കാശ്മീരിലെ സ്‌ക്രാപ്‌യാർഡിൽ തീപിടിത്തം. കുൽഗാമിലെ ഖാസിഗുണ്ട് പ്രദേശത്താണ് സംഭവം. ജമ്മു പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ...

കെമിക്കൽ ഗോഡൗണിലെ തീപിടുത്തം: മരിച്ചവരുടെ എണ്ണം ഒൻപതായി; 12 പേർക്ക് പരിക്ക്

ഹൈദരാബാദ്: ഹൈദരാബാദിലെ കെമിക്കൽ ഗോഡൗണിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. 12 പേർക്ക് തീപിടുത്തത്തിൽ പരിക്കേറ്റു. നാമ്പള്ളിക്കടുത്ത് ബസാർഘട്ടിലെ ...

കെമിക്കൽ ഗോഡൗണിൽ വൻ തീപടുത്തം; ആറ് പേർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ഹൈദരാബാദ്: ഹൈദരാബാദലെ കെട്ടിട സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ആറ് മരണം. ഹൈദരാബാദിലെ നമ്പള്ളിയിലെ അഞ്ച് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അപ്പാർട്ട്മെന്റിൽ ...

ദീപാവലിക്ക് പടക്കം പൊട്ടിച്ചു ; കൊക്കോ ലാറ്റക്സ് കമ്പനിയിൽ വൻ തീപിടുത്തം

കോട്ടയം : കൊക്കോ ലാറ്റക്സ് നിർമാണ ഫാക്ടറിയിൽ വൻ തീപിടുത്തം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കം പൊട്ടിക്കലാണ് തീപിടുത്തത്തിലേക്ക് നയിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് പടക്കം പൊട്ടിച്ചത് ...

ഷോർട്ട് സർക്യൂട്ട് ; ഒൻപത് നില കെട്ടിടത്തിൽ വൻ തീപിടുത്തം ; ഒരു കുട്ടിയടക്കം രണ്ടാൾ മരണപ്പെട്ടു ; നിരവധി പേർക്ക് പരിക്ക്

മുംബൈ : 9 നില കെട്ടിടത്തിന് തീപിടിച്ച് രണ്ടു മരണം. മുംബൈയിലെ കണ്ടിവാലി പ്രദേശത്താണ് സംഭവം. എട്ടു വയസ്സുള്ള കുട്ടിയും 43 വയസ്സുകാരിയുമാണ് മരണപ്പെട്ടത്. നിരവധി പേർക്ക് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist