Wednesday, February 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് ചെമ്പൻ ജോസ് അന്തരിച്ചു

by Brave India Desk
Nov 13, 2021, 04:22 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

അങ്കമാലി : നടൻ ചെമ്പൻ വിനോദ് ജോസിന്റെ പിതാവ് മാളിയേക്കൽ ചെമ്പൻ ജോസ് അന്തരിച്ചു. സംസ്കാരം നവംബർ 13ന് വൈകിട്ട് നാല് മണിക്ക് അങ്കമാലി ബസിലിക്കയിൽ വച്ച് നടക്കും. ഭാര്യ: ആന്നിസ്. മക്കൾ: ചെമ്പൻ വിനോദ് ജോസ്, ഉല്ലാസ് ജോസ്, ദീപ ജോസ്.

2010-ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന സിനിമയിലൂടെയാണ് ചെമ്പൻ വിനോദ് അഭിനയരംഗത്തേക്ക് എത്തുന്നത്. ആമേൻ, ടമാർ പഠാർ, സപ്തമശ്രീ തസ്കര എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി. 2017ൽ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ തിരക്കഥാകൃത്തുമായി. 2018ൽ ഗോലിസോഡ 2 വിലൂടെ തമിഴിലും അഭിനയത്തിൽ അരങ്ങേറ്റം നടത്തി. ചുരുളി, ഭീമന്റെ വഴി തുടങ്ങിയ സിനിമകളാണ് അദ്ദേഹത്തിന്റേതെയി അണിയറയിൽ ഒരുങ്ങുന്നത്. കമൽ ഹാസൻ നായകനാകുന്ന വിക്രമിലും നടൻ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നുണ്ട്.

Stories you may like

മാസങ്ങളോളം ഗന്ധവും രുചിയും നഷ്ടപ്പെട്ടു;അതിന് ശേഷം തിരിച്ചറിഞ്ഞത് വലിയ പാഠങ്ങൾ; മമ്മൂട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

10 വയസ്സുകാരൻ എങ്ങനെ ബലാത്സംഗം ചെയ്യുന്നു? മാറ്റം തുടങ്ങേണ്ടത് വീട്ടിൽ നിന്ന്; തുറന്നടിച്ച് താപ്‌സി പന്നു! 

Tags: actor's father passed awayChemban vinod
ShareTweetSendShare

Latest stories from this section

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ആദ്യ കാഴ്ചയിലെ ആ ആശയക്കുഴപ്പം; സിബി മലയിൽ ബ്രില്ലിയൻസും മോഹൻലാലിൻറെ പെർഫോമൻസും

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ഗ്രാമം തിരിച്ചറിഞ്ഞ രക്ഷകൻ; ശല്യമെന്ന് കരുതിയ ഗുണ്ടായിസം ഗ്രാമത്തിന്റെ സുരക്ഷയായപ്പോൾ, ലാലേട്ടന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

ജെസി മോസസ് അല്ല, ഹോളി ഏയ്ഞ്ചൽസ്; അഡ്രസ്സ് തേടിയുള്ള ആ യാത്രയിലെ മനോഹര മുഹൂർത്തം; പിൻഗാമിയിലെ ആരും ശ്രദ്ധിക്കാതെ പോയ മോഹൻലാൽ മാജിക്ക്

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

Discussion about this post

Latest News

ചൈനീസ് റോബോട്ട് നായ വിവാദം ; ഗാൽഗോത്തിയാസ് സർവകലാശാലയോട് എഐ ഉച്ചകോടി വേദി ഒഴിയാൻ ഉത്തരവ്

ചൈനീസ് റോബോട്ട് നായ വിവാദം ; ഗാൽഗോത്തിയാസ് സർവകലാശാലയോട് എഐ ഉച്ചകോടി വേദി ഒഴിയാൻ ഉത്തരവ്

തന്റെ വീട് ആരാധകർക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ച് മമ്മൂട്ടി; കാരണം ഇത്രമാത്രം;താരത്തിന് ഇത് എന്തുപറ്റി

മാസങ്ങളോളം ഗന്ധവും രുചിയും നഷ്ടപ്പെട്ടു;അതിന് ശേഷം തിരിച്ചറിഞ്ഞത് വലിയ പാഠങ്ങൾ; മമ്മൂട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

ചെരുപ്പ് നക്കിക്കൊരു നോബൽ സമ്മാനം കൊടുക്കാം; ട്രംപിനെ സോപ്പിടുന്ന പാകിസ്താൻ പ്രധാനമന്ത്രിയെ ട്രോളി ശൂന്യാകാശത്തെത്തിച്ച് സോഷ്യൽമീഡിയ

ചൈനയെ പിണക്കണോ അതോ ട്രംപിനെ അനുസരിക്കണോ?; കുടുങ്ങാൻ ഷെഹ്ബാസ് ഷെരീഫ്! 

ഇമ്രാൻ ഖാന്റെ കാഴ്ച മങ്ങുന്നു;  വധിക്കാൻ മൊഹ്സിൻ നഖ്‌വിയുടെ ഗൂഢാലോചനയെന്ന് സഹോദരിമാർ

ഇമ്രാൻ ഖാന്റെ കാഴ്ച മങ്ങുന്നു;  വധിക്കാൻ മൊഹ്സിൻ നഖ്‌വിയുടെ ഗൂഢാലോചനയെന്ന് സഹോദരിമാർ

പാകിസ്താൻ ദാഹിച്ചു മരിക്കും! രവിയും സത്‌ലജും ഇനി ഭാരതത്തിന് മാത്രം; ഷാപ്പൂർ കണ്ടി അണക്കെട്ട് പൂർത്തിയായി, കടുംവെട്ടുമായി മോദി സർക്കാർ

പാകിസ്താൻ ദാഹിച്ചു മരിക്കും! രവിയും സത്‌ലജും ഇനി ഭാരതത്തിന് മാത്രം; ഷാപ്പൂർ കണ്ടി അണക്കെട്ട് പൂർത്തിയായി, കടുംവെട്ടുമായി മോദി സർക്കാർ

ലോകം ഭരിക്കുന്നത് ഭാരതീയർ; ഗൂഗിളും മൈക്രോസോഫ്റ്റും ഷാനലും ഇന്ത്യക്കാരുടെ കൈകളിൽ! മോദിയെ സാക്ഷിയാക്കി മാക്രോണിന്റെ പ്രശംസ

ലോകം ഭരിക്കുന്നത് ഭാരതീയർ; ഗൂഗിളും മൈക്രോസോഫ്റ്റും ഷാനലും ഇന്ത്യക്കാരുടെ കൈകളിൽ! മോദിയെ സാക്ഷിയാക്കി മാക്രോണിന്റെ പ്രശംസ

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ചവിട്ടി കഴുത്തൊടിക്കും’; ചിന്നക്കനാലിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഎം പ്രവർത്തകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies