സിനിമയിൽ എല്ലാവരും കെമിക്കൽ ഉപയോഗിക്കും; നിനക്ക് പിടിച്ച് നിൽക്കാൻ പറ്റുമോ; നന്നായി ആലോചിക്ക്; ചെമ്പൻ വിനോദിന്റെ മുന്നറിയിപ്പിനെപ്പറ്റി സാന്ദ്രാ തോമസ്
തിരുവനന്തപുരം: സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. ഒരിടവേള കഴിഞ്ഞ് എത്തിയപ്പോഴാണ് ഇതേക്കുറിച്ച് കൂടുതൽ മനസിലായത് എന്നും നടി പറഞ്ഞു. സ്വകാര്യ ...