പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ പട്ടാപകൽ വെട്ടി കൊലപ്പെടുത്തി. ഭാര്യയുമായി ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം. രാവിലെ ഒമ്പതുമണിയോടെയാണ് കൊലപാതകം. കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. മമ്പറത്ത് എലപ്പുള്ളി സ്വദേശി സഞ്ജിത് ആണ് കൊല്ലപ്പെട്ടത്.
Discussion about this post