Tag: killed

ഭാര്യ മരിച്ചപ്പോള്‍ അനുജത്തിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു, വീട്ടുകാര്‍ സമ്മതിച്ചില്ല: പിന്നാലെ സംഭവിച്ചത്…..

ജയ്പൂര്‍: ഭാര്യാസഹോദരിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ ദേഷ്യം പിടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മക്കളെ കൊലപ്പെടുത്തി പിതാവ്. രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. ബര്‍മറിലെ പോഷാല്‍ ...

പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ മര്‍ദിച്ച്‌​ കൊലപ്പെടുത്തി; പിന്നിലെ കാരണമിതാണ്

ആലപ്പുഴ: പൂച്ചാക്കലില്‍ ഏഴംഗ സംഘം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയില്‍ വിപിന്‍ ലാല്‍ (37) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്​ സുജിത്ത്​ എന്നയാളെ പൊലീസ്​ അറസ്റ്റ് ...

ഇന്ത്യന്‍ വംശജനായ ഊബര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു; സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനയ ഊബര്‍ ഡ്രൈവര്‍ കുല്‍ദീപ് സിംഗ് (21) വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഹാര്‍ലത്തു വച്ച്‌ വെടിയേറ്റ സിംഗ് ...

ഓർഡർ വൈകി; റെസ്റ്റോറന്റ് ഉടമയെ വെടിവച്ച് കൊലപ്പെടുത്തി ഭക്ഷണ വിതരണ ഏജന്റ്

ഓർഡർ വൈകിയതിന് ഗ്രേറ്റർ നോയിഡയിലെ റെസ്റ്റോറന്റ് ഉടമയെ ഓൺലൈൻ ഫുഡ് പ്ലാറ്റ്ഫോമിന്റെ ഡെലിവറി ഏജന്റ് വെടിവച്ചു കൊലപ്പെടുത്തി. ഫുഡ് ഡെലിവറി ഏജന്റും ജീവനക്കാരനും തമ്മിലുള്ള പോരാട്ടത്തിൽ ഇടപെടാൻ ...

ഭര്‍ത്താവുമായി വഴക്ക്; ഓടുന്ന ട്രെയിനില്‍ നിന്ന് പിഞ്ചുകുഞ്ഞുമായി പുറത്തേക്ക് ചാടി 27കാരി, രണ്ടുപേര്‍ക്കും ദാരുണാന്ത്യം

ചിറ്റൂര്‍: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയ യുവതിയും രണ്ട് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ശ്രീകലഹസ്തിയിലാണ് സംഭവം. ചന്ദന എന്ന സ്ത്രീയാണ് മരിച്ചത്. ...

വര്‍ക്കലയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിൽ

വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദയാണ് മരിച്ചത്. ഭര്‍ത്താവ് സിദ്ദിഖാണ് ഷാഹിദയെ കുത്തി കൊലപ്പെടുത്തിയത്. ഷാഹിദയും സിദ്ദിഖും വീട്ടില്‍ സ്ഥിരം വഴക്കായിരുന്നുവെന്ന് ...

കശ്മീരില്‍ ബിജെപി സര്‍പഞ്ചിനെയും ഭാര്യയേയും ഭീകരര്‍ വെടിവെച്ചുകൊലപ്പെടുത്തി; ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ ത്വയ്ബയെന്ന് സംശയം

ശ്രീനഗര്‍: കശ്മീരിലെ അനന്ദനാഗ് പട്ടണത്തില്‍ വെച്ച്‌ ബിജെപി സര്‍പഞ്ചിനെയും ഭാര്യയേയും ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. കുല്‍ഗാം ജില്ലയില്‍ നിന്നുള്ള സര്‍പ്പഞ്ചും ബിജെപി കിസാന്മോര്‍ച്ച പ്രസിഡന്റുമായ ഗുലാം റസൂല്‍ ...

അഫ്ഗാനില്‍ സ്ഥിതി രൂക്ഷമാകുന്നു; താലിബാന്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നിരവധി സാധാരണക്കാര്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ഥിതി രൂക്ഷമാകുന്നു. കുന്ദൂസില്‍ നടന്ന ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെടുകയും 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് കുന്ദൂസ് പബ്ലിക് ഹെല്‍ത്ത് ഡയക്ടറേറ്റ് ഇസാനുള്ള ഫാസില്‍ ...

‘ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് സാധാരണ വെടിവെപ്പില്‍ അല്ല; മോസ്കിൽ നിന്ന് പിടികൂടി സൈന്യത്തില്‍ നിന്ന് ഒറ്റപ്പെടുത്തി താലിബാന്‍ കൊലപ്പെടുത്തിയത് ക്രൂരമായി’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്

ഡല്‍ഹി: പുലിറ്റ്സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് സാധാരണ വെടിവെപ്പില്‍ അല്ലെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. വാഷിങ്ടണ്‍ എക്സാമിനറില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തൽ. ...

പാകിസ്ഥാനിൽ മിണ്ടാപ്രാണിയോട് കൊടുംക്രൂരത; ആടിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ആടിനെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. കറാച്ചിയിലെ ഒക്രയിലാണ് സംഭവം. നയീം, നദീം, റബ്ബ്, നവാസ്, മറ്റൊരു വ്യക്തി എന്നിവർക്കെതിരെയാണ് ...

കൊച്ചിയിൽ തെ​രു​വു​നാ​യ്ക്ക​ളെ കൂട്ടമായി കൊലപ്പെടുത്തി: മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ല്‍ തെ​രു​വു​നാ​യ്ക്ക​ളെ കൂ​ട്ട​മാ​യി കൊ​ല​പ്പെ​ടു​ത്തി.​ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ള്‍ അ​റ​സ്റ്റ് ചെയ്തു. ഇ​വ​രി​ല്‍ ​നി​ന്നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച ശേ​ഷം മ​റ്റു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ...

അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു

ഡല്‍ഹി : അഫ്ഗാനിസ്ഥാനില്‍ താലിബാൻ ആക്രമണത്തിൽ പുലിറ്റ്സര്‍ നേടിയ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ഫോട്ടോ ജേണലിസ്റ്റ് ആയിരുന്നു ഡാനിഷ് സിദ്ദീഖി. ആദിത്യ ...

മൂന്ന് വയസുള്ള കുഞ്ഞിനെ അമ്മ കഴുത്തു ഞെരിച്ചു കൊന്നു; സംഭവം കോഴിക്കോട്

കോഴിക്കോട്: മൂന്നുവയസുകാരിയെ അമ്മ കൊലപ്പെടുത്തി. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. പയ്യാനക്കല്‍ ചാമുണ്ടിവളപ്പില്‍ ആയിഷ രഹനെയാണ് അമ്മ സമീറ കൊലപെടുത്തത്. സംഭവം ...

അഫ്ഗാനിസ്ഥാനില്‍ താലിബന്‍ തകർന്നടിയുന്നു: സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മുന്നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറ് കണക്കിന് താലിബന്‍ ഭീകരർ കൊല്ലപ്പെട്ടു. സെപ്തംബര്‍ മാസത്തോടെ അഫ്ഗാനിസ്ഥാനിലുള്ള അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍മാറും എന്ന് ഉറപ്പായതോടെ തീവ്രവാദികള്‍ ആക്രമണം ...

അഫ്ഗാനിസ്ഥാനില്‍ സൈന്യത്തിന്റെ വ്യോമാക്രമണം: 33 താലിബന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 33 താലിബന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബാള്‍ക്ക് പ്രവിശ്യയിലെ കല്‍ദാര്‍, ഷോട്ടേപ്പാ ജില്ലകളിലെ തീവ്രവാദികളുടെ കേന്ദ്രങ്ങളിലാണ് ശക്തമായ വ്യോമാക്രമണം നടത്തിയത്. പത്തൊമ്പതോളം ...

തിരുവനന്തപുരത്ത് മിണ്ടാപ്രാണിയോട് ക്രൂരത; വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് തല്ലിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മിണ്ടാപ്രാണിയോട് ക്രൂരത. വളര്‍ത്തു നായയെ ചൂണ്ടയില്‍ കോര്‍ത്ത് തല്ലിക്കൊന്നു. അടിമലത്തുറയിലാണ് സംഭവം. ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായയെ ആണ് മൂന്ന് കുട്ടികള്‍ ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാമിലെ ചില്‍മ്മാറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടുന്നു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെ നിയന്ത്രണരേഖയിലെ ദാദൽ, രജൗരി എന്നിവിടങ്ങളിൽ നടന്ന ഏറ്റമുട്ടലില്‍ രണ്ട് ...

ശ്രീനഗറില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: പരിംപോരയില്‍ സുരക്ഷ സേന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു. മൂന്ന് ഭീകരരാണ് ഇവിടെ ഒളിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. രണ്ട് പേര്‍ക്കായി തിരച്ചില്‍ ...

കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. നിലവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ...

ജമ്മു കാശ്മീരില്‍ ഭീകരവേട്ട; മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മു കശ്മീരില്‍ മൂന്ന് ലഷ്കറെ ത്വയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. ബാരാമുല്ല ജില്ലയില്‍ മൂന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ...

Page 1 of 9 1 2 9

Latest News