‘പാകം ചെയ്തപ്പോഴത്തെ ചൂടോടെ ഭക്ഷണം നല്‍കാനുള്ള സൗകര്യം കൂടി ഇവിടെ വേണം, അത് ഞാനെത്തിക്കാം’; വാഗ്ദാനം പാലിച്ച് പാഥേയം പദ്ധതിയിലേക്ക് ഫുഡ് ഷെല്‍ഫ് നൽകി സുരേഷ് ഗോപി എംപി
തൃശ്ശൂർ : കൊരട്ടി ജനമൈത്രി പൊലീസിന്റെ പാഥേയം പദ്ധതിയിലെ പൊതിച്ചോര്‍ ഇനി ചൂടാറില്ല. കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത ചൂടാറാ പെട്ടിയുമായി സുരേഷ് ഗോപി എംപി കൊരട്ടിലെത്തി. ...