Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home Entertainment

‘ബെസ്റ്റ് വിഷസ് സുരേഷ് ഗോപി’; കാവലിന് ആശംസകളുമായി മോഹന്‍ലാല്‍

by Brave India Desk
Nov 25, 2021, 02:01 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ സുരേഷ് ഗോപി ചിത്രം കാവലിന് ആശംസകളറിയിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ.
‘ബെസ്റ്റ് വിഷസ് ടു സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, നിതിന്‍ രണ്‍ജി പണിക്കര്‍ ആന്റ് എന്റയര്‍ ടീം ഓഫ് കാവല്‍,’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം ആശംസകളറിയിച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ മരക്കാര്‍ സിനിമയ്ക്ക് ആശംസകളറിയിച്ചുകൊണ്ട് സുരേഷ് ഗോപിയും കമന്റിട്ടിട്ടുണ്ട്. അതേസമയം, മരക്കാര്‍ ഡിസംബര്‍ രണ്ടിനാണ് തിയേറ്ററുകളിലെത്തുന്നത്.

Stories you may like

പുതിയ ലാലേട്ടൻ വരുന്ന നാളെകളിൽ ഈ ചിത്രത്തെ നമുക്ക് വിസ്മൃതിയിലേക്ക് എറിയാം – എലോൺ റിവ്യൂ

അതിരപ്പള്ളിയിലെ വനവാസി ഊരുകൾക്ക് സ്‌ട്രെച്ചർ കൈമാറി സുരേഷ് ഗോപി; ജനങ്ങളുടെ പ്രശ്‌നങ്ങൾ ഹൃദയം കൊണ്ട് കാണണമെന്നും പ്രതികരണം.

https://www.facebook.com/ActorMohanlal/posts/459070012252936

സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാവല്‍’. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ കൂടെയാണ് ‘കാവല്‍’. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബി. കെ. ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി.

Tags: suresh gopimohan lalkaval
Share44TweetSendShare

Discussion about this post


Latest stories from this section

ആ ജീവിതത്തിൽ നിന്ന് എന്നെ മാറ്റിയത് ലതയുടെ സ്നേഹം : രജനികാന്ത്

അച്ഛനും അമ്മയുമാണ് എന്റെ ദൈവം; ദേവൂനേയും അവരെയും തെറി പറഞ്ഞാൽ എത്ര വലിയ ആളാണെങ്കിലും തിരിച്ചു പറയും; നിലപാട് ആവർത്തിച്ച് ഉണ്ണി മുകുന്ദൻ

ധോണി നിർമ്മിക്കുന്ന ആദ്യ ചിത്രം തമിഴിൽ; ലെറ്റ്‌സ് ഗെറ്റ് മാരീഡിന്റെ പൂജാ ചിത്രങ്ങൾ വൈറൽ

തമിഴിലും തെലുങ്കിലും ഹൗസ് ഫുൾ ഷോകൾ; കേരളത്തിൽ സൂപ്പർ താര ചിത്രങ്ങളെ പിന്നിലാക്കി കുതിപ്പ്; തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ പടർന്നു കയറി മാളികപ്പുറം

Next Post

ദത്ത് വിവാദ കേസിൽ അനുപമയുടെ അച്ഛന് മുന്‍കൂര്‍ ജാമ്യമില്ല

Latest News

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ‘ക്യാപ്ച്ചർ മയോപ്പതി’; ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മരണകാരണമായി

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies