Tag: mohan lal

‘ബെസ്റ്റ് വിഷസ് സുരേഷ് ഗോപി’; കാവലിന് ആശംസകളുമായി മോഹന്‍ലാല്‍

ഇന്ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ സുരേഷ് ഗോപി ചിത്രം കാവലിന് ആശംസകളറിയിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘ബെസ്റ്റ് വിഷസ് ടു സുരേഷ് ഗോപി, രണ്‍ജി പണിക്കര്‍, നിതിന്‍ രണ്‍ജി ...

‘മരക്കാര്‍ സിനിമയ്ക്ക് തിയേറ്റര്‍ റിലീസ് തന്നെ ലഭിച്ചതില്‍ അതിയായ സന്തോഷം, സര്‍പ്രൈസുകള്‍ ഇവിടെ അവസാനിക്കുന്നു’: മോഹന്‍ലാല്‍

മരക്കാര്‍ സിനിമയ്ക്ക് തിയേറ്റര്‍ റിലീസ് തന്നെ ലഭിച്ചതില്‍ തനിക്കും ടീമിനും അതിയായ സന്തോഷമുണ്ടെന്ന് മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. മരക്കാര്‍ തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന അറിയിപ്പിന് പിന്നാലെയാണ് ...

മോഹന്‍ലാലും സുചിത്രയും മക്കൾക്കൊപ്പം അമ്മയെ കണ്ടശേഷം പെരിങ്ങോട്ടെത്തി; ഇത്തവണ ഗുരുകൃപയിലെത്തിയത് കുടുംബത്തോടൊപ്പം; ലാലേട്ടന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ലാലേട്ടന്റെ ആരാധകർക്കെന്നും പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും വിശേഷങ്ങൾ. ഭാര്യ സുചിത്രക്ക് ഒപ്പം മക്കളുടെ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. നാല് പേരെയും ഒരുമിച്ചു കാണാനുള്ള സാഹചര്യം കുറവാണെങ്കിലും ചുരുക്കം ...

“ഞാൻ മോഹൻലാലാണ് “! പതിഞ്ഞ ശബ്ദത്തിൽ വിനയത്തോടെ മറുപുറത്തു നിന്നും ശബ്ദിച്ചു’; ജീവിതത്തിൽ എക്കാലവും മനസിലും ഫോണിലും താൻ സൂക്ഷിക്കുന്ന ഒരു നിമിഷത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ഒരു കടുത്ത മോഹൻലാൽ ആരാധകൻ

61-ാം പിറന്നാൾ ആ​ഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് ​ഹൃദയത്തിൽ സൂക്ഷിച്ച് വച്ചിരിക്കുന്ന അനുഭവം പങ്കുവെച്ച് ഒരു കടുത്ത മോഹൻലാൽ ആ​രാധകൻ. ഫേസ്ബുക്ക് പോസ്റ്റ്: ജീവിതത്തിൽ ...

മമ്മുക്ക വേറെ ലെവലാണ് ; കൃത്യം പന്ത്രണ്ടടിച്ചപ്പോൾ മോഹൻ ലാലിന് പിറന്നാളാശംസ

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന്റെ ജന്മദിനത്തിൽ സഹപ്രവർത്തകരുടേയും ആരാധകരുടേയും പിറന്നാളാശംസകൾ കൊണ്ട് സാമൂഹ്യമാദ്ധ്യമങ്ങൾ നിറയുകയാണ്. കൃത്യം പന്ത്രണ്ട് മണിക്ക് തന്നെ പ്രിയ താരത്തിന് ആശംസകൾ നേരാൻ പ്രത്യേകം ...

‘അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’; ബ്രേക്ക് ദി ചെയിന്‍ സന്ദേശം പങ്കുവച്ച്‌ നടന്‍ മോഹന്‍ലാല്‍

കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും അവരവരുടെ വീടുകളില്‍ തന്നെ തുടരുക എന്ന സന്ദേശം പങ്കുവച്ച് നടന്‍ മോഹന്‍ലാല്‍. ബ്രേക്ക് ദി ചെയിന്റെ ഭാഗമായി 'അകത്ത് ...

‘ചിലര്‍ ഒതുക്കാന്‍ ശ്രമിച്ചപ്പോഴും സിനിമാരംഗത്ത് കൈപിടിച്ച്‌ ഉയര്‍ത്തിയത് മോഹന്‍ലാലും വൈശാഖും’; വെളിപ്പെടുത്തലുമായി ബാല

സിനിമയില്‍ തന്നെ ഒരുപാട് പേര് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും തന്നെ മുന്നേറാന്‍ സഹായിച്ചത് മോഹന്‍ലാലും സംവിധായകന്‍ വൈശാഖുമാണെന്ന് നടന്‍ ബാല. മോഹന്‍ലാലും വൈശാഖുമാണ് തന്നെ പുലിമുരുകനില്‍ അഭിനയിക്കാന്‍ വിളിക്കുന്നതെന്നും ...

‘സലാറി’ൽ പ്രഭാസിന്റെ ​ഗോഡ്ഫാദറായി മോഹൻലാൽ; പ്രതിഫലം ഞെട്ടിക്കുന്നത്

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ പുതിയ ചിത്രം 'സലാറി'ൽ മലയാളികളുടെ സൂപ്പർതാരം മോഹൻലാലും. 'ബാഹുബലി' സ്റ്റാര്‍ പ്രഭാസ് നായകനാവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ...

‘അഭിനയം മാത്രമല്ല കൃഷിയും വഴങ്ങും’; ലോക്ക് ഡൗണ്‍ കാലത്ത് കൃഷിയിൽ സജീവമായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ

രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിലര്‍ പാചക പരീക്ഷണത്തിലും, മറ്റുചിലര്‍ സോഷ്യല്‍ മീഡിയയിലമൊക്കെ സജീവമായപ്പോള്‍ മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാൽ സജീവമായത് കൃഷിയിലായിരുന്നു. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്നാണ് ...

‘അതിഥികളെ തെരുവിലിറക്കി വിടുന്നതു നമ്മുടെ സംസ്കാരമല്ല, മുറിയിലടയ്ക്കപ്പെട്ട ഓരോരുത്തരെയും ചേർത്തു നിർത്തേണ്ട സമയമാണിത്’; മോഹൻലാൽ എഴുതുന്നു….

കൊറോണ വൈറസ് ഭീതി പടർത്തി പടരുകയാണ്. ഈ സാഹചര്യത്തിൽ ഇതിനെ എങ്ങനെ അഭിമുഖീകരിക്കാം എന്ന് വിശദീകരണവുമായി മോഹൻലാൽ രം​ഗത്ത്. വാഗമണ്ണിലെത്തിയ ഇറ്റാലിയൻ പൗരന് സെമിത്തേരിയിൽ കിടന്ന് ഉറങ്ങേണ്ടിവന്നു. ...

‘ഇവര്‍ നമുക്ക് പ്രചോദനമാണ്’: ദമ്പതികളെ പ്രശംസിച്ച് മോഹൻ ലാൽ, പോസ്റ്റ് വൈറലാകുന്നു

മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൊച്ചിയിലെ ഗാന്ധിനഗറില്‍ ശ്രീബാലാജി കോഫി ഹൗസിന് ഉടമകളായ വിജയനും മോഹനയും ഒപ്പമുള്ള ചിത്രമാണ് താരം ...

‘ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്’; കൊറോണയും നമ്മള്‍ അതിജീവിക്കുമെന്ന് മോഹന്‍ലാല്‍

കൊച്ചി: പ്രളയത്തെയും നിപയെയും അതിജീവിച്ച പോലെ കൊറോണ വൈറസിനെയും അതിജീവിക്കുമെന്ന് മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ ...

‘മോഹൻലാലിനോടൊപ്പം സിനിമ’, സ്വപ്നം യാഥാർത്ഥ്യമാക്കാനൊരുങ്ങി സന്തോഷ് ശിവൻ; സംഗീതമൊരുക്കുന്നത് എ ആർ റഹ്മാൻ

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി തന്റെ സ്വപ്ന സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങി സന്തോഷ്ശിവൻ. സിനിമയുടെ പ്രാരംഭഘട്ട ജോലിയിലേക്ക് കടന്നിരിക്കുകയാണ് സന്തോഷ് ശിവൻ ഇപ്പോൾ. കലിയുഗം എന്ന് ...

ഒടുവില്‍ അബ്രാം ഖുറേഷി അവതരിച്ചു: മോഹന്‍ലാലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ റിലീസ്

  മോഹന്‍ലാല്‍ പൃഥിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ലൂസിഫറിലെ അവസാനത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. അബ്രം ഖുറേഷി എന്നമോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ലൂസിഫറിന്റെ അവസാന ...

മോഹന്‍ലാലിനെതിരെ ‘കൈ-തോക്ക് ‘ ചൂണ്ടി അലന്‍സിയറുടെ പ്രകടനം: വിവാദമായപ്പോള്‍ വ്യക്തമായ ഓര്‍മ്മയില്ലെന്ന് തടിതപ്പല്‍-ചലച്ചിത്ര അവാര്‍ഡ് വിതരണചടങ്ങില്‍ നടന്നത്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങിനിടെ സദസ്സില്‍ എഴുന്നേറ്റ് നിന്ന് നടന്‍ മോഹന്‍ലാലിനെതിരെ നടന്‍ അലന്‍സിയറിന്റെ പ്രതിഷേധം. മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. പ്രസംഗപീഠത്തിനു താഴെയെത്തി കൈവിരലുകള്‍ ...

വിമര്‍ശകര്‍ക്ക് മറുപടി:മോഹന്‍ലാല്‍ സംസ്ഥാന പുരസ്‌ക്കാരസമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും

സംസ്ഥാന സിനിമ പുരസ്‌ക്കാരദാന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം മോഹന്‍ലാല്‍ സ്വീകരിച്ചു. പരിപാടിയില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മോഹന്‍ലാലിന് കത്തയച്ചിരുന്നു. ഇതേ ...

ചലച്ചിത്ര പുരസ്‌ക്കാര ദാന വേദിയിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍:’വിവാദങ്ങള്‍ അനാവശ്യം’

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ദാന ചടങ്ങിലേക്ക് മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് സാംസ്‌ക്കാരിക വകുപ്പുമന്ത്രി എ.കെ ബാലന്‍. നാളെ മോഹന്‍ലാലിന് സര്‍ക്കാര്‍ ക്ഷണക്കത്ത് നല്‍കും. മുഖ്യാതിഥി വേണ്ടെന്ന ...

മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് സര്‍ക്കാരും, ചലച്ചിത്ര അക്കാദമിയും, ക്ഷണം കിട്ടിയിട്ടില്ലെന്ന് മോഹന്‍ലാലും: എല്ലാം മോഹന്‍ലാലിനെ അപമാനിക്കാനെന്ന് വിമര്‍ശനം

സംസ്ഥാന ചലച്ചിത്രപുരസ്‌കാര വിതരണ ചടങ്ങിലേക്കുള്ള മുഖ്യാതിഥിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ചില കേന്ദ്രങ്ങള്‍ അനാവശ്യമായി ഉയര്‍ത്തുകയാണെന്ന ആരോപണം ശക്തമാകുന്നു. മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചുവെന്ന് ആരാണ് പറഞ്ഞതെന്നാണ് ഇപ്പോള്‍ ഉയരുന്ന ...

മോഹന്‍ലാലിനെ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധം; നടന്‍ പ്രകാശ് രാജ് റീമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ളവര്‍ ഒപ്പിട്ട ഹര്‍ജി മുഖ്യമന്ത്രിക്ക്

ചലച്ചിത്ര അവാര്‍ഡ് ദാനചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ നടന്‍ പ്രകാശ് രാജ് ഉള്‍പ്പടെ 105 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. നടന്‍ പ്രകാശ് രാജ്, എഴുത്തുകാരന്‍ ...

മമ്മൂട്ടിയുടെ വീട്ടില്‍ കുടുംബസമേതം സന്ദര്‍ശനം നടത്തി മോഹന്‍ലാല്‍; പിന്നിലെന്ത്?

കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചുള്ള വാര്‍ത്തകള്‍ എന്നു ആരാധകര്‍ക്ക് ഹരമാണ്. ഇരുവരും ഒന്നിച്ചുള്ള കുടുംബ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി ...

Page 1 of 5 1 2 5

Latest News