Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘അവന്‍ ഒരു പോരാളിയാണ്, ഈ പോരാട്ടത്തില്‍ വിജയിയായി പുറത്തുവരും’; വരുണ്‍ സിങ്ങിന്‍റെ പിതാവും മുന്‍ സൈനിക ഉദ്യോഗസ്ഥനായ കെ.പി.സിങ്

by Brave India Desk
Dec 11, 2021, 05:58 pm IST
in India
Share on FacebookTweetWhatsAppTelegram

ഭോപ്പാല്‍: വരുണ്‍ സിങ് ഒരു പോരാളിയാണെന്നും ഈ പോരാട്ടത്തില്‍ അവന്‍ ജയിച്ചുകയറുമെന്നും മുന്‍ സൈനിക ഉദ്യോഗസ്ഥനായ പിതാവ് കെ.പി.സിങ്. തമിഴ്നാട്ടിലെ കുന്നൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ട വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് നിലവില്‍ ബംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം സംയുക്ത സൈനിക തലവന്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേരാണ് അപകടത്തില്‍ മരിച്ചത്. വരുണ്‍ മാത്രമാണ് രക്ഷപ്പെട്ടത്. വരുണിന്‍റെ ആരോഗ്യസ്ഥിതിയില്‍ ഏറ്റക്കുറച്ചിലുണ്ടെങ്കിലും പോരാളിയായ മകന്‍ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കുടുംബം. ഒന്നും പറയാന്‍ പറ്റാത്ത തരത്തില്‍ ആരോഗ്യ സ്ഥിതിയില്‍ ഏറ്റക്കുറച്ചില്‍ സംഭവിക്കുകയാണ്. ഓരോ മണിക്കൂറിലും മകന്‍റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ സ്ഥിതിയില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ട്. നിലവില്‍ അവന്‍ മികച്ച കൈകളിലാണ്. മികച്ച ആരോഗ്യ സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാരുമാണ് മകനെ പരിചരിക്കുന്നത്. രാജ്യത്തിന്‍റെ മൊത്തം പ്രാര്‍ഥനയും അവനോടപ്പമുണ്ട്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മകനെ അറിയാത്തവരും വിരമിച്ചവരും സേവനമനുഷ്ഠിക്കുന്നവരുമായ നിരവധി പേര്‍ അവനെ കാണാന്‍ വന്നതില്‍ ഞാന്‍ വികാരാധീനനാണ്. അവന്‍ വിജയിയായി പുറത്തുവരും, അവന്‍ ഒരു പോരാളിയാണ്, അവന്‍ പുറത്തുവരും…കെ.പി. സിങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തേജസ് ലൈറ്റ് കോംബാറ്റ് വിമാനത്തില്‍ ഉണ്ടായേക്കാവുന്ന മിഡ്-എയര്‍ അപകടം ഒഴിവാക്കിയതിന് ആഗസ്റ്റില്‍ വരുണ്‍ സിങ്ങിന് ശൗര്യ ചക്ര നല്‍കി രാജ്യം ആദരിച്ചിരുന്നു.

Tags: fathervarun singh
Share1TweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies