Friday, February 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports

പാകിസ്ഥാന്റെ ക്രിക്കറ്റ് കളി കാണാൻ ആളില്ല: കാണികൾ സ്റ്റേഡിയത്തിലേക്ക് വരണമെന്ന് അഭ്യർത്ഥിച്ച് പാക് താരങ്ങൾ

by Brave India Desk
Dec 15, 2021, 04:56 pm IST
in Sports
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ക്രിക്കറ്റ് കളി തിരിച്ചെത്തിയെങ്കിലും സ്റ്റേഡിയങ്ങളിലേക്ക് കാണികൾ എത്തുന്നില്ല. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പാകിസ്താന്‍-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ മത്സരങ്ങള്‍ കാണാന്‍ സ്റ്റേഡിയത്തില്‍ കാണികൾ വളരെ കുറവാണ്. 32000 പേര്‍ക്ക് കളി കാണാന്‍ പറ്റുന്ന കറാച്ചിയിലെ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ട്വന്റി-20 മത്സരം കാണാന്‍ 4000 കാണികള്‍ മാത്രമാണെത്തിയത്.

ടിക്കറ്റ് നിരക്ക് പകുതിയാക്കി കുറച്ചിട്ടും സ്റ്റേഡിയത്തിലേക്ക് കാണികൾ തിരിഞ്ഞു നോക്കുന്നില്ല. സ്‌റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പിസിബി പ്രസിഡന്റ് റമീസ് രാജ പ്രഖ്യാപിച്ചെങ്കിലും അതുകൊണ്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ, കാണികളോട് സ്റ്റേഡിയത്തിലേക്ക് എത്തണമെന്ന് അഭ്യർത്ഥിച്ച് പാക് ക്രിക്കറ്റ് താരങ്ങളും മുൻ താരങ്ങളും രംഗത്തെത്തി. കറാച്ചിയിലെ സ്‌റ്റേഡിയം കാലിയായി കാണുന്നതില്‍ ഒരുപാട് സങ്കടമുണ്ടെന്നായിരുന്നു മുൻ പാക് താരം വസീം അക്രമിന്റെ പ്രതികരണം.

Stories you may like

മുസരബാനിയെ പറത്തി സഞ്ജുവിന്റെ മറുപടി; ഡഗ്-ഔട്ടിൽ ഗംഭീറിന്റെ കയ്യടി, ഗാലറിയിൽ ധോണിക്ക് തുല്യമായ ഗർജ്ജനം

ചെപ്പോക്കിലെ റൺമഴയിൽ ഒലിച്ച് സിംബാബ്‌വെ; വിൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമി; ആവേശം ഈഡൻ ഗാർഡൻസിലേക്ക്

Tags: PCB
Share1TweetSendShare

Latest stories from this section

ടീമിന് വേണ്ടത് സഞ്ജു നൽകി; വിമർശകരുടെ വായടപ്പിച്ച് പത്താന്റെ പോസ്റ്റ്, റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച ആ മിന്നൽ തുടക്കം

വന്നവനും പോയവനും നിന്നവനും എല്ലാം അടിയോടടി, സഞ്ജു ടീമിൽ വന്നാൽ എന്താണ് ഗുണമെന്ന് ചോദിച്ചില്ലേ; ഇതൊക്കെ തന്നെ ഉത്തരം

റിസ്ക്കെടുത്തു, തകർപ്പൻ തുടക്കം നൽകി; സിംബാബ്‌വെക്കെതിരെ സഞ്ജുവിന്റെ മിനി വെടിക്കെട്ടിന് കൈയടി; ആ കാര്യം ഇനി ഉറപ്പായി

സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

Discussion about this post

Latest News

മുസരബാനിയെ പറത്തി സഞ്ജുവിന്റെ മറുപടി; ഡഗ്-ഔട്ടിൽ ഗംഭീറിന്റെ കയ്യടി, ഗാലറിയിൽ ധോണിക്ക് തുല്യമായ ഗർജ്ജനം

മുസരബാനിയെ പറത്തി സഞ്ജുവിന്റെ മറുപടി; ഡഗ്-ഔട്ടിൽ ഗംഭീറിന്റെ കയ്യടി, ഗാലറിയിൽ ധോണിക്ക് തുല്യമായ ഗർജ്ജനം

ചെപ്പോക്കിലെ റൺമഴയിൽ ഒലിച്ച് സിംബാബ്‌വെ; വിൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമി; ആവേശം ഈഡൻ ഗാർഡൻസിലേക്ക്

ചെപ്പോക്കിലെ റൺമഴയിൽ ഒലിച്ച് സിംബാബ്‌വെ; വിൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമി; ആവേശം ഈഡൻ ഗാർഡൻസിലേക്ക്

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ടീമിന് വേണ്ടത് സഞ്ജു നൽകി; വിമർശകരുടെ വായടപ്പിച്ച് പത്താന്റെ പോസ്റ്റ്, റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച ആ മിന്നൽ തുടക്കം

ടീമിന് വേണ്ടത് സഞ്ജു നൽകി; വിമർശകരുടെ വായടപ്പിച്ച് പത്താന്റെ പോസ്റ്റ്, റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച ആ മിന്നൽ തുടക്കം

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

വന്നവനും പോയവനും നിന്നവനും എല്ലാം അടിയോടടി, സഞ്ജു ടീമിൽ വന്നാൽ എന്താണ് ഗുണമെന്ന് ചോദിച്ചില്ലേ; ഇതൊക്കെ തന്നെ ഉത്തരം

വന്നവനും പോയവനും നിന്നവനും എല്ലാം അടിയോടടി, സഞ്ജു ടീമിൽ വന്നാൽ എന്താണ് ഗുണമെന്ന് ചോദിച്ചില്ലേ; ഇതൊക്കെ തന്നെ ഉത്തരം

മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കാൻ പാടില്ലായിരുന്നു ; ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology