ഞങ്ങളോട് എന്തിനായിരുന്നു ഐസിസി ഈ തേപ്പ്, ടി 20 ലോകകപ്പിന് മുമ്പ് വമ്പൻ സങ്കടത്തിൽ പിസിബി; വിഷമത്തിന് കാരണം ഈ പ്രവർത്തി
ടി20 ലോകകപ്പിന്റെ ആവേശത്തിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകം. ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ നെതർലാൻഡ്‌സിനെ നേരിടും. എന്തായാലും ടൂര്ണമെൻറിന് മുമ്പ് അതിന്റെ ...



















