പോർട്ട് ബ്ലയർ: ആൻഡമാനിൽ ഭൂചലനം. ഇന്ന് പുലർച്ചെ 5.31ഓടെയായിരുന്നു ഭൂചലനം. പോർട്ട് ബ്ലയറിൽ ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 4.3ആണ് രേഖപ്പെടുത്തിയത്.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post