അരുണാചൽ പ്രദേശിൽ ഭൂചലനം; 4.5 തീവ്രത; പരിഭ്രാന്തരായി ജനങ്ങൾ
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ തീവ്രത 4.5 രേഖപ്പെടുത്തി. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അരുണാചൽ പ്രദേശിലെ ചംഗ്ലാംഗിൽ ആയിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ...