Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ച് അനധികൃത കയ്യേറ്റം ഒഴിയണം; എസ് രാജേന്ദ്രനെതിരെ റവന്യു വകുപ്പിന്റെ നോട്ടീസ്

by Brave India Desk
Jan 13, 2022, 07:22 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ റവന്യു വകുപ്പ്. രാജേന്ദ്രന്‍ കയ്യേറിയ സ്ഥലത്ത് വേലികെട്ടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കണമെന്നാണ് റവന്യു വകുപ്പ് നിര്‍ദ്ദേശം. പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്നും ഒഴിഞ്ഞു കൊടുക്കണമെന്നുമാണ് ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ബുധനാഴ്ച ആിരുന്നു ഭൂമി കയ്യേറ്റം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത്. എസ് രാജേന്ദ്രന്റെ കൈവശ്യമുള്ള ഇക്കാ നഗറിലെ നാല് സെന്റ് ഭൂമിയോട് ചേര്‍ന്ന സ്ഥലത്താണ് കയ്യേറ്റ ശ്രമമുണ്ടായത്. എട്ട് സെന്റ് വരുന്ന ഭൂമിയില്‍ കോണ്‍ഗ്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് വേലി കെട്ടുന്ന പ്രവര്‍ത്തി നടക്കുന്നതിനിടെയാണ് റവന്യുവകുപ്പിന്റെ വിലക്ക്.

Stories you may like

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കയ്യേറ്റം റവന്യു വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടതോടെ സ്ഥലം വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു. എംഎം മണിയുമായുള്ള അഭിപ്രായവ്യത്യാസം പാര്‍ട്ടി സമ്മേളനത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ പാര്‍ട്ടി വിട്ട് സിപിഐയിലെത്തുമെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് റവന്യു വകുപ്പ് രാജേന്ദ്രനെതിരെ നോട്ടീസ് നല്‍കിയത്.

Tags: revenue departmentS RAJENDRAN
Share36TweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

Discussion about this post

Latest News

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies