S RAJENDRAN

മുൻ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി നേതാക്കൾ

മൂന്നാർ;  ബിജെപിയിൽ അംഗത്വം എടുക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ച് ബിജെപി നേതാക്കൾ. സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.പ്രമീള ദേവി, മധ്യമേഖല ...

സിപിഎം ഉപദ്രവം തുടരുന്നു; പല തീരുമാനങ്ങളും എടുക്കേണ്ടിവരും; ബിജെപിയിലേക്ക് പോകുമെന്ന സൂചന നൽകി എസ് രാജേന്ദ്രൻ

ഇടുക്കി:സിപിഎം ഉപദ്രവം തുടരുകയാണെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ഈ സ്ഥിതി തുടർന്നാൽ ബിജെപിയിലേക്ക് പോകേണ്ടിവരും. മൂന്നാറിലെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ് തന്നെ ഉപദ്രവിക്കുന്നത് എന്നും ...

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്? ജാവദേക്കറുമായി കൂടിക്കാഴ്ച്ച

തിരുവനന്തപുരം: സിപിഎമ്മിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ട മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന് സൂചന. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തി. ഡൽഹിയിലെ വസതിയിൽ ...

സിപിഎമ്മിലേക്ക് ഇനിയില്ല; ഉപദ്രവിച്ചാൽ മറ്റുവഴികൾ നോക്കേണ്ടി വരും; എസ് രാജേന്ദ്രൻ

ദേവികുളം; ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അടഞ്ഞു കിടക്കുന്ന വാതിൽ അടഞ്ഞു തന്നെ കിടന്നോട്ടെയെന്നും ഉപദ്രവിക്കാൻ ശ്രമിക്കരുതെന്നും രാജേന്ദ്രൻ വ്യക്തമാക്കി. ...

അടഞ്ഞ വാതിൽ അടഞ്ഞു തന്നെ കിടക്കട്ടെ; ഇനിയില്ല; സിപിഎമ്മിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് എസ് രാജേന്ദ്രൻ

ഇടുക്കി: സിപിഎമ്മിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ. അടഞ്ഞു കിടക്കുന്ന വാതിൽ അടഞ്ഞുതന്നെയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അംഗത്വം പുതുക്കാൻ അദ്ദേഹം വിസമ്മതിച്ച ...

മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായി വിവരം

ഇടുക്കി; മുൻ ദേവികുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി മുതിർന്ന നേതാവ് പികെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ രാജേന്ദ്രനുമായി ചർച്ച ...

വീടിരിക്കുന്നത് പുറമ്പോക്ക് ഭൂമിയിൽ; എസ്.രാജേന്ദ്രനെതിരെ റവന്യുവകുപ്പിന്റെ നടപടി; കയ്യേറിയ ഭൂമി തിരിച്ചുപിടിച്ചു

മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെതിരെ നടപടിയുമായി റവന്യുവകുപ്പ്. എസ്.രാജേന്ദ്രൻ കയ്യേറി കൈവശം വച്ചിരുന്ന ഭൂമി തിരിച്ച് പിടിച്ച് റവന്യുവകുപ്പ് ബോർഡ് സ്ഥാപിച്ചു. മൂന്നാർ ഇക്കാ നഗറിലെ ...

എ.രാജയുടെ സ്ഥാനാർത്ഥിത്വം പാർട്ടി ക്രോസ് ചെക്ക് ചെയ്യണമായിരുന്നു; രേഖകളെല്ലാം പരിശോധിച്ചാണ് കോടതി വിധിയെന്നും എസ്.രാജേന്ദ്രൻ

ദേവികുളം: എ.രാജയുടെ സ്ഥാനാർത്ഥിത്വത്തിൽ പാർട്ടി മതിയായ പരിശോധനകൾ നടത്തേണ്ടിയിരുന്നുവെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ. രേഖകളെല്ലാം പരിശോധിച്ച ശേഷമാണ് കോടതി വിധിയെന്നാണ് മനസിലാക്കുന്നത്. വിധി പാർട്ടിക്ക് അനുകൂലമല്ല, ...

അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രതികൂലം; എസ് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയേക്കും

ഇടുക്കി: പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രതികൂലമായതിനെ തുടർന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ. തിരഞ്ഞെടുപ്പില്‍ എസ്.രാജേന്ദ്രന്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നാണ് രണ്ടംഗ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist