അസ്ട്രാസെനേക്ക വസിവാരിയ വാക്സിന് മൂന്നാം ഡോസ് ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച വാക്സിന് മൂന്നാം ഡോസിനെ സംബന്ധിച്ചുള്ള പഠനത്തില്‍ സാര്‍സ് കോവ് 2വിന്റെ ബീറ്റ, ഡെല്‍റ്റ, ആല്‍ഫ, ഗാമ വകഭേദങ്ങള്‍ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തി.
ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരിലാണ് ഈ വാക്സിനുള്ളത്.
Discussion about this post