Tag: omicron

കൊവിഡിന്റെ തിരിച്ചറിയപ്പെടാത്ത പുതിയ വകഭേദം കണ്ടെത്തി; ഇസ്രയേലിൽ 2 പേർ ചികിത്സയിൽ

ടെൽ അവീവ്: കൊവിഡിന്റെ തിരിച്ചറിയപ്പെടാത്ത പുതിയ വകഭേദം ഇസ്രയേലിൽ കണ്ടെത്തി. വിദേശത്ത് നിന്നും എത്തിയ രണ്ട് പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ...

കോവിഡിന്റെ അതിരൂക്ഷ വ്യാപനം പ്രതിരോധിക്കാനാകാതെ ചൈന; ഐസിയുകൾ നിറഞ്ഞുകവിഞ്ഞു; ആശുപത്രികളിൽ കിടക്കകൾക്കും ക്ഷാമം

ബീജിങ്: കോവിഡ് വകഭേദത്തിന്റെ അതിരൂക്ഷ വ്യാപനത്തിൽ വലയുകയാണ് ചൈന. തലസ്ഥാനമായ ബീജിങ്ങിൽ ഉൾപ്പെടെ ആശുപത്രി കിടക്കകൾക്ക് ക്ഷാമം അനുഭവപ്പെടുകയാണ്. ഐസിയുകൾ നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ഗുരുതരാവസ്ഥയിലെത്തിക്കുന്ന പല രോഗികൾക്കും ...

‘ഒമിക്രോണ്‍ നിശ്ശബ്ദ കൊലയാളി’; ചീഫ്‌ ജസ്റ്റിസ്‌ എന്‍ വി രമണ

ഡല്‍ഹി : ഒമിക്രോണ്‍ നിശബ്ദ കൊലയാളിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഒന്നാം തരംഗത്തില്‍ കോവിഡ് ബാധിതനായി നാലു ദിവസത്തിനുള്ളില്‍ സുഖംപ്രാപിച്ചു. ഇപ്പോള്‍ രോഗംവന്ന് ...

കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതിനിടെ ഒമിക്രോണ്‍ ഉപവകഭേദത്തില്‍ ആശങ്ക : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറഞ്ഞുവരുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). മൂന്നാം തരംഗംത്തില്‍ അതിവേഗം പടര്‍ന്നുപിടിച്ച ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം കുറയുന്നുണ്ട്. എന്നാല്‍ ഒമിക്രോണിന്റെ ഉപവകഭേദവുമായി ബന്ധപ്പെട്ട് ...

ഒമിക്രോണിനേക്കാള്‍ പലമടങ്ങ് വ്യാപനശേഷി : ബിഎ 2 ഇന്ത്യയില്‍ പിടിമുറുക്കുന്നതായി റിപ്പോർട്ട്

ഡല്‍ഹി: കോവിഡ് മൂന്നാംതരംഗത്തിന് കാരണമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ 2 ഇന്ത്യയില്‍ പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. അതിവേഗം പടരുന്ന ഒമിക്രോണിനേക്കാള്‍ പലമടങ്ങ് വ്യാപനശേഷി കൂടുതലാണ് ഉപവകഭേദമായ ബിഎ 2 ...

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗം : മൂന്നാഴ്ച നിര്‍ണ്ണായകമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 94 ശതമാനവും ഒമിക്രോണ്‍ കേസുകളെന്നും 6 ശതമാനം പേരിലാണ് ഡെല്‍റ്റ സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യാത്ര ചെയ്ത് വരുന്നവരില്‍ ...

‘ഒമിക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച്‌ ഗുരുതരമാകില്ല’; വീട്ടില്‍ വിദഗ്ധമായ പരിചരണം മാത്രം നല്‍കുകയെന്ന് വീണ ജോര്‍ജ്ജ്

തിരുവനന്തപുരം: ഒമിക്രോണ്‍ വകഭേദം മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച്‌ ഗുരുതരമാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 97 ശതമാനത്തോളം രോഗികള്‍ വീടുകളില്‍ ഗൃഹ പരിചരണത്തിലാണെന്നും, വീട്ടില്‍ വിദഗ്ധമായ പരിചരണം അത്യാവശ്യമാണെന്നും ...

വയനാട്ടില്‍ കോവിഡ് കേസുകളും ഒമിക്രോണ്‍ വകഭേദവും രൂക്ഷമാകുന്നു ; സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണം

വയനാട്ടില്‍ കോവിഡ് കേസുകളും ഒമിക്രോണ്‍ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നു. ഈ മാസം 26 ഓരോ ടൂറിസം കേന്ദ്രത്തിലും ...

ഇന്ത്യയിൽ ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി: രോഗം സ്ഥിരീകരിച്ചത് ആറ് കുട്ടികളില്‍

ഭോപ്പാല്‍: രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തി.​ മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇന്‍ഡോറില്‍ കോവിഡ് ബാധിച്ച 12 പേരില്‍ നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ...

‘വാക്സിനേഷൻ മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറച്ചു’; ഫെബ്രുവരി പകുതിയോടെ കേസുകൾ കുറയുമെന്ന് കേന്ദ്രം

ഫബ്രുവരി പതിനഞ്ചോടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിനേഷൻ മൂന്നാം തരംഗത്തിന്‍റെ തീവ്രത കുറച്ചു. 18 വയസിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ട് ...

ആർ ടി പി സി ആർ പരിശോധനയിൽ പിടി തരാത്ത ഒമിക്രോണിന്റെ ഉപവകഭേദം ‘ബി എ.2‘ കണ്ടെത്തി; ലോകം കൂടുതൽ ആശങ്കയിലേക്ക്

ഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തി പടരുന്ന ഒമിക്രോണിന്റെ ഉപവകഭേദം ഇന്ത്യയിൽ കണ്ടെത്തി. ബി എ 2 എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദം ആർ ടി പി സി ആർ ...

കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാപനം : അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ട്ടി

ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ഫെ​ബ്രു​വ​രി 28 വ​രെ നീ​ട്ടി. കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​ജി​സി​എ​യു​ടെ തീ​രു​മാ​നം. ഷെ​ഡ്യൂ​ൾ​ഡ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള വി​ല​ക്കാ​ണ് നീ​ട്ടി​യ​ത്. ...

കേരളത്തിൽ രൂക്ഷമായ കൊവിഡ് വ്യാപനത്തിന് കാരണം ഒമിക്രോൺ; സംസ്ഥാനത്ത് ഒമിക്രോൺ പരിശോധനക്ക് സംവിധാനമില്ല

തിരുവനന്തപുരം: കേരളത്തിൽ രൂക്ഷമായ കൊവിഡ് വ്യാപനത്തിന് കാരണം ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധർ. ഒമിക്രോണിന്റെ സമൂഹ വ്യാപനം കേരളത്തിൽ സംഭവിച്ചുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് രൺ ഡോസ് വാക്സിൻ ...

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രോഗബാധിതരുടെ എണ്ണം 591 ആയി

സംസ്ഥാനത്ത് 63 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, തിരുവനന്തപുരം 14, കൊല്ലം 10, എറണാകുളം 8, മലപ്പുറം 4, ഇടുക്കി 3, പാലക്കാട് 2, ...

സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമെന്ന് സൂചന: കോഴിക്കോട് പരിശോധിച്ച 51 ല്‍ 38 ഉം ഒമിക്രോണ്‍ ബാധിതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സാമൂഹിക വ്യാപനമുണ്ടായെന്ന് സൂചന നല്‍കി പരിശോധനാ ഫലം. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിലാണ് വ്യാപകമായ ഒമിക്രോണ്‍ പോസിറ്റീവ് കേസുകള്‍ ...

സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍: ആകെ രോഗികള്‍ 528 ആയി

തിരുവനന്തപുരം : സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, ...

സ്‌കൂളുകള്‍ അടച്ചു, ഉത്സവങ്ങള്‍ക്കും വിലക്ക്; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍

ഭോപ്പാല്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഈ മാസം 31 വരെയാണ് സ്‌കൂളുകള്‍ അടച്ചിടുക. മതപരമായ കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്. ഇന്നത്തെ ...

അസ്ട്രാസെനക്കയുടെ മൂന്നാം ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം

അസ്ട്രാസെനേക്ക വസിവാരിയ വാക്‌സിന്‍ മൂന്നാം ഡോസ് ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്‍ മൂന്നാം ഡോസിനെ സംബന്ധിച്ചുള്ള പഠനത്തില്‍ സാര്‍സ് കോവ് 2വിന്റെ ...

കേരളത്തിൽ ഒമിക്രോൺ കേസുകൾ കൂടുന്നു : 59 പേര്‍ക്ക് കൂടി രോ​ഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട എട്ട്, എറണാകുളം ...

‘വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് ഒമിക്രോണ്‍ അപകടകാരി’: മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

കോവിഡ് വകഭേദമായ ഒമൈക്രോണ്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നല്‍കി. ആഗോളതലത്തില്‍ കോവിഡ് കേസുകളുടെ വന്‍ കുതിച്ചുചാട്ടം ഉണ്ടായതിന് കാരണം ഒമൈക്രോണാണ്. ഡെല്‍റ്റയുടെ ...

Page 1 of 6 1 2 6

Latest News