അസ്ട്രാസെനക്കയുടെ മൂന്നാം ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമെന്ന് പഠനം
അസ്ട്രാസെനേക്ക വസിവാരിയ വാക്‌സിന്‍ മൂന്നാം ഡോസ് ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് പഠനം. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച വാക്‌സിന്‍ മൂന്നാം ഡോസിനെ സംബന്ധിച്ചുള്ള പഠനത്തില്‍ സാര്‍സ് കോവ് 2വിന്റെ ...