Wednesday, April 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ജവാൻ ആത്മഹത്യ ചെയ്തു

by Brave India Desk
Mar 7, 2022, 07:00 pm IST
in News, India
Share on FacebookTweetWhatsAppTelegram

മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ബി എസ് എഫ് ജവാൻ ആത്മഹത്യ ചെയ്തു. മുർഷിദാബാദിലെ കാക്മരീചാറിൽ ബി എസ് എഫ് ഹെഡ് കോൺസ്റ്റബിൾ ജോൺസണാണ് സഹപ്രവർത്തകൻ ശേഖരനെ വെടിവെച്ചു കൊന്ന ശേഷം സ്വയം നിറയൊഴിച്ച് മരണം വരിച്ചത്. ഇരുവരും ബി എസ് എഫ് പതിനേഴാം ബറ്റാലിയൻ അംഗങ്ങളാണ്.

ജോൺസൺ ഛത്തീസ്ഗഢ് സ്വദേശിയും ശേഖരൻ തമിഴ്നാട് സ്വദേശിയുമാണ്. ഇന്ന് രാവിലെ 6.45നായിരുന്നു സംഭവം. വെടിവെപ്പ് നടന്നയുടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിക്കുകയാനിരുന്നു.

Stories you may like

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

രാമ്നഗർ പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു കേസുമായി ബന്ധപ്പെട്ട് ജോൺസണും ശേഖരനും സമൻസ് ലഭിച്ചിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ വാഗ്വാദമാണ് ദുരന്തത്തിൽ കലാശിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ബി എസ് എഫ് അറിയിച്ചു.

Tags: suicidebsfmurder
Share30TweetSendShare

Latest stories from this section

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

Discussion about this post

Latest News

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും  ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

വി. മുരളീധരന്റെ കുതിപ്പിൽ പതറി എൽ.ഡി.എഫ്, വിജയം ആവർത്തിക്കാൻ രാജീവ് ചന്ദ്രശേഖറും ;വികസന മുരടിപ്പിന് മറുപടി നൽകാൻ വോട്ടർമാർ സജ്ജം

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

പാലക്കാട്ട് ‘ശോഭ തരംഗം’; മഞ്ചേശ്വരത്ത് ചരിത്രം സൃഷ്ടിക്കാൻ കെ. സുരേന്ദ്രൻ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

‘തരം താഴരുത്’ ; ‘വിദ്യാഭ്യാസമില്ലാത്ത ഗുജറാത്തികൾ’ പരാമർശത്തിൽ ഖാർഗെക്കെതിരെ വിമർശനവുമായി ശശി തരൂർ

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

16 വർഷത്തെ ഒളിവുജീവിതം, ഒടുവിൽ പിടിയിൽ; ലഷ്കർ തലവൻ അബു ഹുറൈറയെ കുടുക്കി കശ്മീർ പോലീസ്; വൻ ഭീകര ശൃംഖല തകർത്തു

ഒന്നും ചെയതില്ലെന്ന് അല്ലെ എളമരം കരീം എഴുതിവച്ചത്; ഞാൻ പറഞ്ഞ എന്തെങ്കിലും അംഗീകരിച്ചോ?; എല്ലാ വസ്തുതയും പുറത്തുകൊണ്ടുവരും; അമ്പലപ്പുഴ വിഷയത്തിൽ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

യുഎഇ ഭാവിയിൽ അഖണ്ഡഭാരതത്തിന്റെ ഭാഗമാകും ; വായ്പ തിരിച്ചടയ്ക്കാൻ പറഞ്ഞതിന് യുഎഇക്കെതിരെ പരിഹാസവുമായി പാകിസ്താൻ

48 മണിക്കൂർ നിർണ്ണായകം ; പുറത്തിറങ്ങരുത്, സുരക്ഷിതസ്ഥാനങ്ങളിൽ തുടരുക ; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രത നിർദ്ദേശം 

പഞ്ചാബിൽ താവളമടിച്ച് ഭീകരവേട്ട; ലഷ്കർ കമാൻഡർ അബു ഹുറൈറ പിടിയിൽ; പാക് ഭീകരരെ അതിർത്തി കടത്തുന്ന വൻ ശൃംഖല തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology