കണ്ണീരണിഞ്ഞ് വർക്കല; വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം, 19 വയസ്സുകാരിയായ നവവധു കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ
തിരുവനന്തപുരം വർക്കലയിൽ നവവധുവിനെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽകണ്ടെത്തി. വർക്കല റാത്തിക്കൽ നാസിയ മൻസിലിൽ നൗഷാദിന്റെയും സഹീറയുടെയും മകളായനാസിയ (19) ആണ് മരിച്ചത്. 'വാവ' എന്ന് കുടുംബാംഗങ്ങൾ സ്നേഹത്തോടെ ...



























