മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ:പരാതിയുമായി ബന്ധുക്കൾ
മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ...
മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ...
കാമുകന്റെ ശവസംസ്‌കാരചടങ്ങിനിടെ സ്വയം സിന്ദൂരം ചാർത്തി വിവാഹിതയാണെന്ന് പ്രഖ്യാപിച്ച് യുവതി.മഹാരാഷ്ട്രയിലെ നന്ദേഡിലാണ് സംഭവം. യുവതിയുടെ സഹോദരന്മാരും പിതാവും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ആഞ്ചൽ എന്നാണ് പെൺകുട്ടിയുടെ പേര്. ...
തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. ഭർത്താവ് ഷാരോണിന്റെ വീട്ടിൽ നിന്ന് 20 ...
പോലീസ് ക്യാമ്പിലെ മുൻ കമാൻഡിങ് ഓഫീസർ വടുവൻചാൽ പുള്ളാട്ടിൽ രാമൻകുട്ടിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ഹിന്ദുഐക്യവേദി. ഉത്തരവാദികളെ കണ്ടെത്തി ശക്തമായ ശിക്ഷാനടപ്പടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി വയനാട് ...
തൃശൂരിൽ അമ്മയെ കൊന്ന മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയെന്ന 75 കാരിയെയാണ് മകളും കാമുകനും ചേർന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട തങ്കമണിയുടെ മകൾ സന്ധ്യ ( ...
കറുകുറ്റി ചീനി ഭാഗത്ത് അമ്മൂമ്മയോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കഴുത്തറത്ത് കൊലപ്പെടുത്തി. കൊച്ചി ചെല്ലാനം ആറാട്ടുപുഴ കടവിൽ ആൻ്റണിയുടെയും- കറുകുറ്റി പയ്യപ്പിള്ളി ...
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തി യുവാവ്. പുനലൂരിലാണ് സംഭവം. ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം ഭർത്താവ് ഐസക് ഫേസ്ബുക്കിലൂടെ റിയിക്കുകയായിരുന്നു, തുടർന്ന് പ്രതി ...
നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ അറസ്റ്റിൽ. മാർത്താണ്ഡം കരുങ്കലിന് സമീപം പാലൂർ കാട്ടുവിള സ്വദേശി ബെനിറ്റ ജയ അന്നാൾ എന്ന 21 കാരിയാണ് അറസ്റ്റിലായത്. വായിൽ ടിഷ്യൂപേപ്പർ ...
സുഹൃത്തിന്റെ വിവാഹവിരുന്നിന് ഒരു കഷ്ണം ചിക്കൻ പീസ് അധികം ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി.കർണാടകയിലെ ബെലഗാവി ജില്ലയിൽ ഇന്നലെയാണ് സംഭവം. യരഗാട്ടി താലൂക്ക് സ്വദേശി വിനോദ് മലഷെട്ടി (30) ...
ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യൂസി(43)നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 34 കാരിയായ യുവതി ഭർത്താവിൽ നിന്ന് നേരിട്ടത് ...
ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ സൈന്യം പദ്ധതിയിട്ടിരുന്നുവെന്നും അതിനായി ശ്രമിച്ചുവെന്നും വെളിപ്പെടുത്തി ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റസ് വ്യക്തമാക്കി. ഖമനേി ...
ആൺ സുഹൃത്തുമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെ മമ്പറം കായലോട് യുവതിആത്മഹത്യ ചെയ്ത സംഭവം തീവ്രവാദമല്ല അതിനുമപ്പുറമുള്ള അതിഭീകരതയാണെന്ന് കുറ്റപ്പെടുത്തി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. ...
സ്ത്രീകളെ പീഡിപ്പിച്ച 60 കാരനെ കൊന്നുകത്തിച്ച് പ്രതികാരം വീട്ടി അതിജീവിതകളായ സ്ത്രീകൾ, സംഭവത്തിൽ എട്ട് സ്ത്രീകളടക്കം 10 പേർ അറസ്റ്റിലായി. ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം. പഞ്ചായത്തംഗവും ...
അയൽവാസിയായ ബന്ധുവിനെ കുത്തിക്കൊന്നു യുവാവ്. മംഗലപുരം പതിനാറാം മൈൽ പാട്ടത്തിൽ ഗവ. എൽ പി സ്‌കൂളിനു സമീപം ടി എൻ കോട്ടേജിൽ എ താഹ(67) ആണ് മരിച്ചത്. ...
കൊല്ലം: തുഷാര കൊലക്കേസിൽ വിധി പറഞ്ഞ് കോടതി. ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷയാണ് കൊല്ലം അഡീഷണൽ ജില്ലാ കോടതി വിധിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ 28കാരിയായ ...
ബംഗളൂരു: ഐടി കമ്പനി ജീവനക്കാരൻ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിൽ ഒളിപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സാമ്പത്തിക പ്രതിസന്ധികളും ഭാര്യയ്ക്ക് ജോലി കണ്ടെത്താൻ കഴിയാത്തതിനെയും ...
ബംഗളൂരു: സ്യൂട്ട്‌കേസിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. 32കാരിയായ ഗൗരി അനിൽ സാംബേകറുടെ മൃതദേഹമാണ് കണ്ടെത്തിയത്. കർണാടകയിലെ ഹുളിമാവിലെ ഒരു വീട്ടിലാണ് സംഭവം. ഇതേതുടർന്ന് സ്ത്രീയുടെ ഭർത്താവ് മഹാരാഷ്ട്ര ...
മീററ്റ്; മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ യുവാവിനെ കൊന്ന് കേസിൽ അറസ്റ്റിലായ ഭാര്യയും ഇവരുടെ കാമുകനും ജയിലിൽ ലഹരി ആവശ്യപ്പെട്ട് പ്രശ്‌നം സൃഷ്ടിക്കുന്നതായി പോലീസ്. സൗരഭ് രജ്പുത്ത് എന്ന ...
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് കാരണം വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പോലീസ്. പ്രതി അഫാന്റെയും മാതാവ് ഷെമിയുടെയുടെ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് കടബാധ്യതയ്ക്ക് കാരണം. കടക്കാർ പണം ആവശ്യപ്പെട്ട് ...
ഇടുക്കി: തൊടുപുഴയിൽ കാണാതായ വ്യാപാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫാണ് കൊല്ലപ്പെട്ടത്. കലയന്താനിയിലെ ഗോഡൗണിലെ മാൻഹോളിൽ നിന്നായിരുന്നു ബിജുവിന്റെ മൃതദേഹം കണ്ടെടുത്തത്. ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies