Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുംബൈയിലേത് ഒമിക്രോൺ എക്സ് ഇ അല്ല; രാജ്യം ഇപ്പോഴും സുരക്ഷിതമെന്ന് കേന്ദ്ര സർക്കാർ

by Brave India Desk
Apr 6, 2022, 05:48 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: രാജ്യത്തെ ആദ്യ ഒമിക്രോൺ എക്സ് ഇ കേസ് മുംബൈയിൽ റിപ്പോർട്ട് ചെയ്തുവെന്ന വാർത്ത അധികൃതർ നിഷേധിച്ചു. ഒമിക്രോൺ ബി എ 1ന്റെയും ബി എ 2ന്റെയും സംയോജിത വകഭേദമാണ് എക്സ് ഇ. മുംബൈയിൽ പരിശോധിച്ച 376 സാമ്പിളുകളിൽ 230 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒരെണ്ണത്തിലാണ് എക്സ് ഇ വകഭേദം സ്ഥിരീകരിച്ചത് എന്നായിരുന്നു വാർത്തകൾ വന്നത്.

യുകെയിലാണ് ആദ്യമായി എക്സ് ഇ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെയുള്ള കൊവിഡിന്റെ എല്ലാ വകഭേദങ്ങളേക്കാളും വ്യാപന ശേഷി കൂടുതലുള്ളതാണ് എക്സ് ഇ എന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ഏറ്റവും വ്യാപന ശേഷി കൂടുതൽ ഉണ്ടായിരുന്ന ബി എ 2 ഉപവകഭേദത്തിനേക്കാൾ 10 മടങ്ങ് വ്യാപനശേഷി കൂടുതലുള്ളതാണ് എക്സ് ഇ.

Stories you may like

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

അതേസമയം ഇതുവരെ ഒരിടത്തും എക്സ് ഇയുടെ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാൽ സമീപ ഭാവിയിൽ വലിയ സങ്കീർണതകൾ സൃഷ്ടിക്കാൻ പര്യാപ്തമായ വകഭേദമാണ് ഒമിക്രോൺ എക്സ് ഇ. ഒമിക്രോണിന്റെ ഈ പുതിയ വകഭേദത്തെ കുറിച്ച് ലോകാരോഗ്യ സംഘടന അടുത്തയിടെ വിശദമായ റിപ്പോർട്ട് പുറപ്പെടുവിച്ചിരുന്നു.

Tags: Covid 19Omicron XE
Share36TweetSendShare

Latest stories from this section

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

E20 ഇഥനോൾ വ്യാജ വീഡിയോകൾ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഹൈക്കോടതി കയറി നിതിൻ ഗഡ്കരി!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

Discussion about this post

Latest News

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

‘ട്രാൻസ് സ്ത്രീകൾ സ്ത്രീകളല്ല’; സോഷ്യൽ മീഡിയയിൽ വീണ്ടും ട്രോളിംഗും സൈബർ പോരും, ജെ.കെ.റൗളിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ!

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

20 കോടിയുടെ തട്ടിപ്പ്; മണപ്പുറം ഗ്രൂപ്പ് മുൻ എ.ജി.എം ധന്യ മോഹനെ ഇ.ഡി ചോദ്യം ചെയ്യുന്നു!

സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ

ഗാഡ്ജറ്റുകളുടെ വില കുതിച്ചുയരും; മൊബൈൽ ഫോൺ പ്രേമികൾക്ക് വൻ തിരിച്ചടിയുമായി ക്വാൽകോം!

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

എഐ കളിപ്പാട്ടങ്ങൾ കുഞ്ഞുങ്ങൾക്ക് നല്ലതോ ആപത്തോ? വിദഗ്ദ്ധർ പറയുന്നത് കേൾക്കൂ

പ്രമേഹരോഗിയാണോ?; മധുരത്തിനായി തേൻ ഉപയോഗിക്കുമോ?; എങ്കിൽ അറിയണം ഇക്കാര്യം

 വരണ്ടുണങ്ങിയ ചർമ്മത്തിന് തിളക്കമേകാൻ അടുക്കളയിലെ ഈ ഒരൊറ്റ തുള്ളി മതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies