നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ പ്രഖ്യാപനത്തിൽ പരിഹാസവുമായി രാഷ്ട്രീയനിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനിൽ യാത്രചെയ്യണമെന്ന ആഹ്വാനം ഏറ്റെടുക്കാൻ മുഖ്യമന്ത്രി തയ്യാറാണോ എന്ന് ചോദിക്ക് ചിറ്റപ്പാ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് :
എല്ലാവരും വിമാനം ഉപേക്ഷിച്ച് ട്രെയിനിൽ യാത്രചെയ്യണമെന്ന ആഹ്വാനം ഏറ്റെടുക്കാൻ മുഖ്യമന്ത്രി തയ്യാറാണോ എന്ന് ചോദിക്ക് ചിറ്റപ്പാ…
Discussion about this post