‘ഇനി അയാൾ പറയട്ടെ’ ; ഇരുപക്ഷവും കേട്ടതും തെളിവുകൾ കണ്ടതും കോടതി മാത്രമാണ് ; പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഇതുവരെ നമ്മൾ കേട്ടത് ഒരുപക്ഷം മാത്രമാണെന്നും ...

























