ഇത്രയും ആസ്തി എങ്ങനെ ഉണ്ടായെന്ന് സിപിഎം ജനങ്ങളോട് പറയണമെന്ന് വി മുരളീധരന്
സിപിഎമ്മിന് കേരളത്തില്‍ 25000 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന് പറഞ്ഞു .ഈ ആസ്തി എങ്ങനെ ഉണ്ടായെന്ന് സിപിഎം ജനങ്ങളോട് വിശദീകരിക്കണം.
താന്‍ പറയുന്നത് തെറ്റാണെങ്കില്‍ തനിക്കെതിരെ സിപിഎം മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തയ്യാറാകണമെന്നും വി മുരളീധരന് ആവശ്യപ്പെട്ടു.
Discussion about this post