Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇതുപൊലൊരു റഫറിയെ പണിയേല്‍പ്പിക്കരുത്: സ്പാനിഷ് റഫറിക്കെതിരെ പൊട്ടിത്തെറിച്ച് മെസ്സി

by Brave India Desk
Dec 10, 2022, 03:13 pm IST
in News, Sports
Share on Facebook
Tweet
WhatsApp
Telegram

ദോഹ: ഇന്നലെ നടന്ന അര്‍ജന്റീന-നെതര്‍ലന്‍ഡ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മെസ്സി ടീം ജയിച്ചെങ്കിലും മഞ്ഞക്കാര്‍ഡുകളുടെ പെരുമഴയായിരുന്നു കളിയിലുടനീളം കണ്ടത്. കളി നിയന്ത്രിച്ച സ്പാനിഷ് റഫറി ഇടതടവില്ലാതെ മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്തു. ഇതില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ കൂടാതെ മറ്റ് ഏഴോളം അര്‍ജന്റിന താരങ്ങളും നെതര്‍ലന്‍ഡ് താരങ്ങളും ഉള്‍പ്പെടും. കളി കഴിഞ്ഞപ്പോള്‍ റഫറിയുടെ ചില തീരുമാനങ്ങളെ മെസ്സി അടക്കം നിരവധിയാളുകള്‍ കനത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

റഫറിയുടെ കാര്‍ഡ് എടുക്കലുകള്‍ മല്‍സരത്തിന്റെ ആവേശം കെടുത്തിയതായി എല്ലാവരും സമ്മതിക്കുന്നുണ്ട്. നെതര്‍ലന്‍ഡിനെതിരെ വിജയിച്ച ശേഷം നടന്ന അഭിമുഖത്തിനിടെയാണ് സൂപ്പര്‍ താരം, കളി നിയന്ത്രിച്ച അന്റോണിയോ മിഗ്വേല്‍ മതേവൂ ലാഹോസിനെതിരെ രോഷപ്രകടനം നടത്തിയത്. ഇതുപോലെയുള്ള റഫറിയെ ജോലി ഏല്‍പ്പിക്കരുതെന്നും അദ്ദേഹത്തിന് തീരെ നിലവാരമില്ലെന്നും മെസ്സി തുറന്നടിച്ചു. റഫറിയെ കുറിച്ച് ഞാന്‍ കൂടുതലായൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, അത് പിന്നീട് വിലക്ക് ഏര്‍പ്പെടുത്താന്‍ ഇടയാക്കും, താരം വെളിപ്പെടുത്തി. അയാള്‍ എന്താണ് നോക്കുന്നത്, വിഡ്ഢി എന്നു കൂടി സ്പാനിഷ് ഭാഷയില്‍ മെസി പറഞ്ഞതോടെ അഭിമുഖം നടത്തുന്നയാള്‍ ഇടപെട്ട് രംഗം ശാന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

Tags: messiWorld Cup FootballReferee
Share1
Tweet
Send
Share

Latest stories from this section

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology