Saturday, June 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിദേശികളുടെ സഹായത്തോടെ യുപിയിൽ കൂട്ട മതപരിവർത്തന നീക്കം; തകർത്ത് പോലീസും നാട്ടുകാരും; നാല് ബ്രസീൽ പൗരൻമാർ അറസ്റ്റിൽ

by Brave India Desk
Dec 20, 2022, 07:32 pm IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: യുപിയിൽ വിദേശികളുടെ ഒത്താശയോടെ നടന്ന കൂട്ട മതപരിവർത്തന നീക്കം തകർത്ത് പോലീസും നാട്ടുകാരും. സീതാപൂരിലെ ഷഹബാസ്പൂർ വില്ലേജിലാണ് സംഭവം. ഇന്ത്യക്കാരായ ദമ്പതികളെയും നാല് ബ്രിസീലിയൻ പൗരൻമാരെയും പോലീസ് അറസ്റ്റ് ചെയ്തു.

മതപരിവർത്തനം ലക്ഷ്യമിട്ട് 200 ഓളം പേരെ പങ്കെടുപ്പിച്ച് പ്രാർത്ഥനാ സമ്മേളനം നടത്തുന്നതിനിടെ നാട്ടുകാർ ഇടപെടുകയായിരുന്നു. ഞായറാഴ്ചയാണ് പരിപാടി നടന്നത്. കൂട്ട മതപരിവർത്തനത്തിന് നീക്കം നടക്കുന്നതായും നാല് വിദേശികൾ ഉൾപ്പെടെയുളളവരെ ഗ്രാമവാസികൾ വളഞ്ഞുവെച്ചതായും വിവരം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.

Stories you may like

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

ഇന്ത്യക്കാരായ പാസ്റ്ററും ഭാര്യയുമാണ് പിടിയിലായ സംഘത്തിലുളളത്. ഡേവിഡ് അസ്താന എന്നാണ് പാസ്റ്ററുടെ പേര്. ജോൻപൂർ സ്വദേശിയായ ഇയാൾ ലക്‌നൗ കേന്ദ്രമാക്കിയാണ് പ്രവർത്തിച്ചുകൊണ്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. ഭാര്യ റോഷ്‌നി അസ്താന മഹാരാഷ്ട്രക്കാരിയാണ്.

പിടിയിലായ നാല് ബ്രസീലിയൻ പൗരൻമാരുടെ പാസ്‌പോർട്ടുകളും പരിശോധിച്ചതായി പോലീസ് പറഞ്ഞു. ഇതിൽ ഒരാൾ പാസ്റ്ററാണ്. ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് മതപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിയന്ത്രണമുണ്ട്. ഇത് ലംഘിച്ചാണ് ഇവരുടെ നീക്കമെന്നാണ് പ്രാഥമിക വിലയിരുത്തൽ. യുപിയിൽ നിലവിലുളള നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ഇവർക്കെതിരെ ചുമത്തും.

Tags: upreligious conversionForcefull conversion
Share1TweetSendShare

Latest stories from this section

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

അരാജകത്വത്തെ ജനങ്ങൾ തള്ളിക്കളഞ്ഞു; കോൺഗ്രസിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അത് തിരിച്ചടിക്കും: മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി പുടിൻ

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

‘നന്നായി പ്രതിഷേധിച്ചോളൂ’ ; കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധ പരിപാടിക്ക് പ്രത്യേക  അനുമതി നൽകി ഡൽഹി പോലീസ്

Discussion about this post

Latest News

പതറാത്ത രാഹുൽ; അഫ്ഗാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ‘മിസ്റ്റർ ഡിപ്പൻഡബിൾ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

പതറാത്ത രാഹുൽ; അഫ്ഗാനെതിരെ തകർപ്പൻ സെഞ്ചുറിയുമായി ‘മിസ്റ്റർ ഡിപ്പൻഡബിൾ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

കോൺഗ്രസ് ഭരണത്തിൽ ജനങ്ങൾക്ക് മടുപ്പ്; തോൽവികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രിയുടെ കടന്നാക്രമണം

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട് ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എ.സി മൊയ്തീനും കെ. രാധാകൃഷ്ണനും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് കോടതി

ലോകകപ്പ് ജയിച്ചാലും കസേര തെറിക്കും; ഇന്ത്യൻ ക്രിക്കറ്റിൽ നായകന്മാരുടെ ‘മ്യൂസിക്കൽ ചെയർ’ കളി

ലോകകപ്പ് ജയിച്ചാലും കസേര തെറിക്കും; ഇന്ത്യൻ ക്രിക്കറ്റിൽ നായകന്മാരുടെ ‘മ്യൂസിക്കൽ ചെയർ’ കളി

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നിർണായക പാർട്ടി യോഗം വിളിച്ച് മമത ബാനർജി ; ആകെ പങ്കെടുത്തത് 8 എംഎൽഎമാരും 6 എംപിമാരും മാത്രം

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

നോർവേയിൽ ‘പ്രഗ്നാനന്ദ’ വിസ്മയം; കാൾസന്റെ തട്ടകത്തിൽ കിരീടം ചൂടുന്ന ആദ്യ ഇന്ത്യൻ താരം; ചെസ് ബോർഡിലെ പുതിയ രാജാവ്

ഇന്ത്യൻ ടി20-യിൽ പുതിയ യുഗം; നായകനായി ശ്രേയസ് അയ്യർ, ടീമിൽ അത്ഭുതമായി പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി; പ്രമുഖ താരങ്ങൾ പുറത്ത്

ഇന്ത്യൻ ടി20-യിൽ പുതിയ യുഗം; നായകനായി ശ്രേയസ് അയ്യർ, ടീമിൽ അത്ഭുതമായി പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷി; പ്രമുഖ താരങ്ങൾ പുറത്ത്

അമ്പയറെയും അഫ്ഗാനെയും കബളിപ്പിച്ച് രാഹുൽ; മുള്ളൻപൂരിൽ ഇന്ത്യയ്ക്ക് കരുത്തായി ‘അഭിനയമികവ്; ചർച്ചയായി ഓസ്കാർ ലെവൽ ആക്ടിങ്

അമ്പയറെയും അഫ്ഗാനെയും കബളിപ്പിച്ച് രാഹുൽ; മുള്ളൻപൂരിൽ ഇന്ത്യയ്ക്ക് കരുത്തായി ‘അഭിനയമികവ്; ചർച്ചയായി ഓസ്കാർ ലെവൽ ആക്ടിങ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies