ലൗ ജിഹാദ് ഭാരതത്തെ പാകിസ്താനാക്കും; ഐക്യവും സുരക്ഷയും ഇല്ലാതാക്കും; ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമിച്ച കേസിൽ കോടതി
ലക്‌നൗ: ലൗ ജിഹാദ് ഭാരതത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാണെന്ന് ഉത്തർപ്രദേശ് കോടതി. ഹിന്ദു പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ച ...