Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

ആരാധകരുടെ കാത്തിരിപ്പിന് വിരാമം;  നെറ്റ്ഫ്ലിക്സ് സീരീസ് ഫൌദ നാലാം ഭാഗം ജനുവരി 20 ന് റിലീസ്

ഇസ്രായേൽ പാലസ്തീൻ സംഘർഷം പ്രമേയമാക്കിയുള്ള ടിവി പരമ്പര

by Brave India Desk
Jan 13, 2023, 06:35 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

നെറ്റ്ഫ്ലികസിലെ ഹിറ്റ് സീരിസ് ഫൌദ നാലാം ഭാഗം ഉടൻ പുറത്തിറങ്ങുന്നു. ജനുവരി 20ന് ഫൌദ നാലാം ഭാഗം നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ പാലസ്തീൻ സംഘർഷത്തിൻറെ യാഥാർത്ഥ്യം ഒട്ടും ചോരാതെ വരച്ചുകാട്ടുന്ന പരമ്പരയാണ് ഫൌദ. ഇസ്രായേൽ പ്രതിരോധ സേനയിലെ തങ്ങളുടെ അനുഭവങ്ങളുടെ കരുത്തിൽ ലിയോർ റാസും അവി ഇസച്ചറോഫും ആണ് ഫൌദയ്ക്ക്  തിരക്കഥ എഴുതിയത്.

മിസ്താർവിം യൂണിറ്റിലെ കമാൻഡറായ ഡോറണിന്റെയും അദ്ദേഹത്തിന്റെ ടീമംഗങ്ങളുടെയും കഥയാണ് ഫൌദയിൽ നിറഞ്ഞു നിൽക്കുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ ഡോറണിനെ അവതരിപ്പിച്ചതും  ലിയോർ റാസ് ആണ്. ഇസ്രായേൽ പ്രതിരോധസേനയിലെ തൻറെ അനുഭവവെളിച്ചങ്ങൾ ഫൌദയിലെ അഭിനയത്തിന് മുതൽകൂട്ടായെന്ന് ലിയോർ റാസ് പറയുന്നു.

Stories you may like

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

വിജയ്ക്ക് ഇതിലും നല്ലൊരു യാത്രയയപ്പ് അർഹിച്ചിരുന്നു; നിരാശപ്പെടുത്തി ‘ജനനായകൻ’ – ആദ്യ ദിന റിവ്യൂ!

2014-ലെ ഇസ്രായേൽ-ഗാസ സംഘർഷത്തിനിടെ കഫർ ഖാസിമിലാണ് ആദ്യ സീസൺ ചിത്രീകരിച്ചത് . 2015 ഫെബ്രുവരി 15-ന് ആദ്യ ഭാഗം പുറത്തിറക്കി. രണ്ടാം സീസൺ 2017 ഡിസംബർ 31-ന് പ്രദർശിപ്പിച്ചു. ഗാസ മുനമ്പിൽ ചിത്രീകരിച്ച മൂന്നാം സീസൺ 2019-ലും 2020-ലും സംപ്രേഷണം ചെയ്തു.

ലിയോർ റാസ് (ഡോറൺ കാവില്ലിയോ), ഹിഷാം സുല്ലിമാൻ (അബു അഹമ്മദ്), , ഷാദി മാരി (വാലിദ് അൽ ആബേദ്), ലാറ്റിഷ്യ എഡോ (ഡോ.ഷിറിൻ) , സാച്ചി ഹാലേവി (നാർ), ഇറ്റ്സിക് കോഹൻ (ക്യാപ്റ്റ്യൻ അയൂബ്, ഗാലി), റോണ ലീ ഷീമോൺ (നുരിറ്റ്) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

റഷ്യയുടെയും ഉക്രൈൻറെ ചില പ്രദേശങ്ങളിൽ വെച്ചാണ് നാലാം ഭാഗത്തിൻറെ ചിത്രീകരണം നടന്നത്. എന്നാൽ സംഘർഷം വർദ്ധിച്ചതോടെ ചിത്രീകരണം ഇവിടെ നിന്ന് മാറ്റേണ്ടി വന്നു. ഇതാണ് പുതിയ എപ്പിസോഡിൻറെ റിലീസിങ്ങ് വൈകിയതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

2016ലെ ഇസ്രായേലി അക്കാദമി അവാർഡുകളിൽ മികച്ച ടിവി പരമ്പരയ്ക്ക് ഉൾപ്പെടെ ആറ് അവാർഡുകളാണ് ഫൌദ നേടിയത് . ന്യൂയോർക്ക് ടൈംസ് 2017 ലെ ഏറ്റവും മികച്ച അന്താരാഷ്ട്ര സീരിസുകളായി ഒന്നായി ഫൌദയെ തിരഞ്ഞെടുത്തു. 2018-ൽ, മികച്ച ടിവി പരമ്പര, മികച്ച നടൻ (ലിയോർ റാസ്) , മികച്ച തിരക്കഥ എന്നിവയുൾപ്പെടെ 11 ഇസ്രായേലി ടിവി അക്കാദമി അവാർഡുകളും ഫൌദ നേടിയെടുത്തു.

Tags: subfouda netflix
Share2TweetSendShare

Latest stories from this section

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

നന്ദി മഹാകാലേശ്വരന് ; ആദ്യ ദേശീയ പുരസ്കാര നേട്ടത്തിന് പിന്നാലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി കാർത്തിക് ആര്യൻ

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘സീതാദേവിയാകാൻ പ്രാർത്ഥനയോടെ ധ്യാനത്തിലിരുന്നു, ചിന്തകളിൽ പോലും ശുദ്ധി കാത്തു’; രാമായണം അനുഭവങ്ങളുമായി സായ് പല്ലവി!

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

‘ശ്വേതയ്ക്ക് അൻസിബയോടുള്ള പക തുടങ്ങിയത് ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണി ഉറപ്പ്!’; തുറന്നടിച്ച് മായ വിശ്വനാഥ്, 

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

വീണ്ടും ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി; ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ്; മികച്ച മലയാള ചിത്രം ഫെമിനിച്ചി ഫാത്തിമ

Discussion about this post

Latest News

ഇന്ത്യയിൽ അതിവേഗം പടരുന്ന അഞ്ചാമത്തെ ക്യാൻസറായി കൊളോറെക്റ്റൽ 

ഇന്ത്യയിൽ അതിവേഗം പടരുന്ന അഞ്ചാമത്തെ ക്യാൻസറായി കൊളോറെക്റ്റൽ 

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘ഞാൻ രാജിവെക്കണമെങ്കിൽ 25 ദിവസം നിരാഹാരം കിടക്കൂ, ലാത്തിച്ചാർജ് നേരിടൂ’ ; കർണാടക പോലീസ് പരീക്ഷ തട്ടിപ്പിൽ ഉദ്യോഗാർത്ഥികളെ പരിഹസിച്ച് പ്രിയങ്ക് ഖാർഗെ

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

‘സ്വന്തം മണ്ണിലെ ഭീകരതയ്ക്കെതിരെ ശബ്ദിച്ച ജനങ്ങൾക്ക് നേരെ..  പാകിസ്താനിൽ സമാധാന റാലിക്കിടെ ചാവേറാക്രമണം!’: 19 പേർ കൊല്ലപ്പെട്ടു

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

‘പാസ്‌പോർട്ടും വിസയും വേണ്ട; യാത്ര കൂടുതൽ എളുപ്പമാകും!’: നാഷണൽ ഐഡി കാർഡിന് അംഗീകാരം തേടി നേപ്പാൾ; ഇന്ത്യയ്ക്ക് മുന്നിൽ അഭ്യർത്ഥന

പസഫിക് സമുദ്രത്തിന്റെ മുകളിൽ ചന്ദ്രന്റെ ക്യൂട്ട് ചിത്രം; വൈറലായി ബഹിരാകാശ ചിത്രം

ചന്ദ്രൻ പെട്ടെന്ന് അപ്രത്യക്ഷമായാൽ എന്ത് സംഭവിക്കും? ഭൂമിയെ കാത്തിരിക്കുന്ന ആ ദുരന്തം ഇതാ!

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

’15 വയസ്സുള്ള കുട്ടികളെപ്പോലും ക്രൂരമായി വെടിവെച്ചു കൊന്നു!’: POKയിൽ ആഭ്യന്തരയുദ്ധ സമാന അന്തരീക്ഷം; പാകിസ്താനെതിരെ മസ്ജിദുകളിൽ നിന്ന് ആഹ്വാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies