Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ; കശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ അനുമതി തേടി എബിവിപിയും

by Brave India Desk
Jan 26, 2023, 05:24 pm IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: ഇന്ത്യയെയും നരേന്ദ്രമോദിയെയും അവഹേളിച്ച് ബിബിസി തയ്യാറാക്കിയ വിവാദ ഡോക്യുമെന്ററി രാജ്യത്തെ ക്യാമ്പസുകളിലൂടെ പ്രചരിപ്പിക്കാനും പ്രദർശിപ്പിക്കാനുമുളള ഇടത് ജിഹാദി വിദ്യാർത്ഥി സംഘങ്ങളുടെ നീക്കങ്ങളെ പ്രതിരോധിച്ച് എബിവിപി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്ന ക്യാമ്പസുകളിൽ മറുപടിയായി കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ദ കശ്മീർ ഫയൽസും പ്രദർശിപ്പിക്കാനാണ് നീക്കം.

ഹൈദരാബാദ് സെൻട്രൽ സർവ്വകലാശാലയിൽ വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിക്കാൻ എസ്എഫ്‌ഐയും മറ്റ് ഇടത് വിദ്യാർത്ഥി സംഘടനകളും നീക്കം നടത്തിയിരുന്നു. ഇതോടെയാണ് ദ കശ്മീർ ഫയൽസിന്റെ പൊതു പ്രദർശനമൊരുക്കാൻ യൂണിവേഴ്‌സിറ്റിയിലെ എബിവിപി യൂണിറ്റ് തീരുമാനിച്ചത്. വൈകിട്ട് ആറ് മണിക്ക് നോർത്ത് ക്യാമ്പസിലെ ഷോപ്പിംഗ് സെന്ററിലാണ് പ്രദർശനം.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

രാജ്യത്തെ ക്യാമ്പസുകളെ സംഘർഷത്തിലേക്ക് തളളിവിടാനുളള നീക്കത്തിലാണ് ഇടത് വിദ്യാർത്ഥിസംഘടനകൾ. ഫ്രട്ടേണിറ്റി മൂവ്‌മെന്റ് എന്ന പേരിലുള്ള വിദ്യാർത്ഥി സംഘമാണ് കഴിഞ്ഞ ദിവസം ക്യാമ്പസിൽ ആദ്യ ഭാഗം പ്രദർശിപ്പിച്ചത്. അനുമതിയില്ലാതെയാണ് ഡോക്യുമന്ററി പ്രദർശിപ്പിച്ചതെന്നും നോർത്ത് ക്യാമ്പസിലെ ഷോപ്പിംഗ് സെന്ററിൽ വെച്ചാണ് പ്രദർശനം സംഘടിപ്പിച്ചതെന്നും സർവ്വകലാശാല രജിസ്ട്രാർ ദേവേഷ് നിഗം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിനത്തിൽ രണ്ടാം ഭാഗവും പ്രദർശിപ്പിക്കുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ജെഎൻയുവിലും ജാമിയ മിലിയ സർവ്വകലാശാലയിലും അനുമതിയില്ലാതെ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നയിച്ചിരുന്നു.

Tags: Hyderabad Central UniversityThe Kashmir Filesബിബിസിcontroversial documentaryHCU ScreeningHCU SFIHCU ABVPAbvp studentsNarendra Modiഹൈദരാബാദ് സെൻട്രൽ സർവ്വകലാശാലഎസ്എഫ്ഐഎബിവിപി
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology