എസ്എഫ്ഐ

മലയാള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്

മലയാള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്‌ഐയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവ്

എറണാകുളം: തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്‌ഐയ്ക്ക് തിരിച്ചടി. എസ്എഫ്‌ഐയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. എംഎസ്എഫ് സ്ഥാനാർത്ഥികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ...

എസ്എഫ്‌ഐ ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയത് മതിലുചാടി; പോലീസിനെ കബളിപ്പിക്കാൻ തമ്പടിച്ചത് മരച്ചുവട്ടിലും റെസ്റ്റോറന്റിലും

എസ്എഫ്‌ഐ ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയത് മതിലുചാടി; പോലീസിനെ കബളിപ്പിക്കാൻ തമ്പടിച്ചത് മരച്ചുവട്ടിലും റെസ്റ്റോറന്റിലും

കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണറെ കരിങ്കൊടി കാണിക്കാൻ മതിലുചാടി എസ്എഫ്‌ഐ പ്രവർത്തകർ. പോലീസിന് ആശയക്കുഴപ്പം ഉണ്ടാക്കാൻ പല ബാച്ചായി തിരിഞ്ഞായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. പരീക്ഷാഭവനുളളിൽ തമ്പടിച്ച പ്രവർത്തകർ ...

ആ ബാനർ ഇവിടെ വേണ്ട;  ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ ബാനർ; സഖാവല്ല, ചാൻസിലറാണ് ഗവർണറെന്ന് ഓർമ്മപ്പെടുത്തി എബിവിപി

ആ ബാനർ ഇവിടെ വേണ്ട; ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ ബാനർ; സഖാവല്ല, ചാൻസിലറാണ് ഗവർണറെന്ന് ഓർമ്മപ്പെടുത്തി എബിവിപി

പന്തളം: സർവ്വകലാശാല ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്യാമ്പസുകളിൽ അവഹേളിക്കാനുളള എസ്എഫ്‌ഐ നീക്കം പൊളിച്ച് എബിവിപി. പന്തളം എൻഎസ്എസ് കോളജിൽ ഗവർണറെ അവഹേളിച്ച് എസ്എഫ്‌ഐ ...

ഞാൻ എവിടെ വേണമെങ്കിലും ഒറ്റയ്ക്ക് ഇറങ്ങി നടക്കാം, അവർ വരട്ടെ; ഊരിപ്പിടിച്ച വാളിന്റെയും കത്തിയുടെയും മുനയൊടിച്ച് ഗവർണറുടെ മാസ് ഡയലോഗ്

ഞാൻ എവിടെ വേണമെങ്കിലും ഒറ്റയ്ക്ക് ഇറങ്ങി നടക്കാം, അവർ വരട്ടെ; ഊരിപ്പിടിച്ച വാളിന്റെയും കത്തിയുടെയും മുനയൊടിച്ച് ഗവർണറുടെ മാസ് ഡയലോഗ്

ന്യൂഡൽഹി; കരിങ്കൊടി പ്രതിഷേധത്തിന്റെ മറവിൽ തന്നെ കായികമായി നേരിടാൻ പാഞ്ഞടുത്ത എസ്എഫ്‌ഐ ഗുണ്ടകൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ മറുപടി ചർച്ചയാകുന്നു. കേരളത്തിൽ എവിടെ വേണമെങ്കിലും ...

ഗവർണറുടെ വാഹനത്തിന് നേരെ എസ്എഫ്‌ഐ അക്രമം; എല്ലാം മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അറിവോടെയെന്ന് ഗവർണർ

ഗവർണറുടെ വാഹനത്തിന് നേരെ എസ്എഫ്‌ഐ അക്രമം; എല്ലാം മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും അറിവോടെയെന്ന് ഗവർണർ

തിരുവനന്തപുരം: പോലീസിനെ കാഴ്ചക്കാരാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കായികമായി അക്രമിക്കാൻ എസ്എഫ്‌ഐയുടെ ശ്രമം. രാത്രി ഏഴ് മണിയോടെ തിരുവനന്തപുരത്ത് ആയിരുന്നു സംഭവം. ഗവർണറുടെ ...

കേരള വർമ്മ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ്: റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി;  നടപടി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ

കേരള വർമ്മ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ്: റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി; നടപടി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ

കൊച്ചി: തൃശൂർ കേരള വർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പിൽ റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി. ചട്ടപ്രകാരം റീ കൗണ്ടിംഗ് നടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. 27 അസാധുവോട്ടുകൾ ...

വിദ്യാർത്ഥിനിയെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവം; എസ്എഫ്‌ഐയ്ക്കും അദ്ധ്യാപകർക്കുമെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പരാതി

വിദ്യാർത്ഥിനിയെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവം; എസ്എഫ്‌ഐയ്ക്കും അദ്ധ്യാപകർക്കുമെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് പരാതി

കണ്ണൂർ: എബിവിപിയുടെ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ നടത്തിയതിന് വിദ്യാർത്ഥിനിയെ എസ്എഫ്‌ഐക്കാർ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ കേന്ദ്ര വനിതാ ശിശുവികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ നേരിൽ കണ്ട് പരാതി ...

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തർക്കം; പതിവുപോലെ അദ്ധ്യാപകരെ മുറിക്കുളളിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ; സ്വാതന്ത്ര്യം അതിരുവിട്ടത് കേരളവർമ്മയിലും മാള ലോ കോളജിലും

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തർക്കം; പതിവുപോലെ അദ്ധ്യാപകരെ മുറിക്കുളളിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ; സ്വാതന്ത്ര്യം അതിരുവിട്ടത് കേരളവർമ്മയിലും മാള ലോ കോളജിലും

തൃശൂർ; കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് പതിവുപോലെ അദ്ധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്‌ഐ. തൃശൂർ കേരള വർമ്മയിലും മാള എഐഎം ലോ കോളജിലുമാണ് ...

ഡൽഹി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് തിളങ്ങുന്ന വിജയം; നാല് പ്രധാന സീറ്റിൽ മൂന്നിലും എബിവിപി; കോൺഗ്രസ് വിദ്യാർത്ഥി സംഘടനയ്ക്ക് ഒരു സീറ്റ് മാത്രം; ഒന്നുമില്ലാതെ ഇടത് വിദ്യാർത്ഥി യൂണിയനുകൾ

ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തിളക്കമാർന്ന വിജയം. നാല് പ്രധാന സ്ഥാനങ്ങളിൽ മൂന്നെണ്ണത്തിലും എബിവിപിയാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എൻഎസ്‌യുവിന്റെ സ്ഥാനാർത്ഥിയും വിജയിച്ചു. ...

ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ; മങ്കട കോളജിലെ എസ്എഫ്‌ഐ പോസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം

ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ; മങ്കട കോളജിലെ എസ്എഫ്‌ഐ പോസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം

മലപ്പുറം: ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ. മങ്കട ഗവൺമെന്റ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെതെന്ന് കരുതുന്ന പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. ആർത്തവത്തെക്കുറിച്ച് പരോക്ഷമായി പറയുന്ന പോസ്റ്ററിലെ അശ്ലീല പ്രയോഗത്തിനെതിരെ ...

ഏഷ്യാനെറ്റ് ഓഫീസിലെ പ്രതിഷേധം; എട്ട് എസ്എഫ്‌ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

ഏഷ്യാനെറ്റ് ഓഫീസിലെ പ്രതിഷേധം; എട്ട് എസ്എഫ്‌ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ

കൊച്ചി: സംസ്ഥാനത്ത് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത ചമച്ചുവെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയും ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്ത സംഭവത്തിൽ ...

എസ്എഫ്‌ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മർദ്ദിച്ച് ഡിവൈഎഫ്‌ഐ നേതാവ്; അപസ്മാരം വന്നതോടെ നടുറോഡിൽ ഉപേക്ഷിച്ച് മുങ്ങി; അക്രമം സ്വഭാവദൂഷ്യത്തെക്കുറിച്ച് പരാതി നൽകിയതിന്റെ പ്രതികാരം

എസ്എഫ്‌ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മർദ്ദിച്ച് ഡിവൈഎഫ്‌ഐ നേതാവ്; അപസ്മാരം വന്നതോടെ നടുറോഡിൽ ഉപേക്ഷിച്ച് മുങ്ങി; അക്രമം സ്വഭാവദൂഷ്യത്തെക്കുറിച്ച് പരാതി നൽകിയതിന്റെ പ്രതികാരം

ഹരിപ്പാട്: എസ്എഫ്‌ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ക്രൂരമായി നടുറോഡിൽ മർദ്ദിച്ച് ഡിവൈഎഫ്‌ഐ നേതാവ്. ഹരിപ്പാട് ജംഗ്ഷനിൽ വൈകിട്ടോടെയാണ് സംഭവം. മർദ്ദനത്തിനിടെ വനിതാ നേതാവിന് അപസ്മാരം ...

ബിബിസി ഡോക്യുമെന്ററി പ്രദർശനം; അംബേദ്കർ സർവ്വകലാശാലയിൽ ആസാദി മുദ്രാവാക്യം; ജയ് ശ്രീറാം വിളിച്ച് പ്രതിരോധിച്ച് വിദ്യാർത്ഥികൾ

ബിബിസി ഡോക്യുമെന്ററി പ്രദർശനം; അംബേദ്കർ സർവ്വകലാശാലയിൽ ആസാദി മുദ്രാവാക്യം; ജയ് ശ്രീറാം വിളിച്ച് പ്രതിരോധിച്ച് വിദ്യാർത്ഥികൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെയും അവഹേളിക്കുന്ന ഡോക്യുമെന്ററിയുടെ പ്രദർശനത്തിനിടെ ആസാദി മുദ്രാവാക്യം വിളിച്ച് അംബേദ്കർ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ. ക്യൂ ആർ കോഡ് വഴി ഡോക്യുമെന്ററി മൊബൈലുകളിൽ കണ്ടുകൊണ്ടിരുന്ന ...

വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ; കശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ അനുമതി തേടി എബിവിപിയും

വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം പ്രദർശിപ്പിക്കാൻ ഇടത് വിദ്യാർത്ഥി സംഘടനകൾ; കശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ അനുമതി തേടി എബിവിപിയും

ഹൈദരാബാദ്: ഇന്ത്യയെയും നരേന്ദ്രമോദിയെയും അവഹേളിച്ച് ബിബിസി തയ്യാറാക്കിയ വിവാദ ഡോക്യുമെന്ററി രാജ്യത്തെ ക്യാമ്പസുകളിലൂടെ പ്രചരിപ്പിക്കാനും പ്രദർശിപ്പിക്കാനുമുളള ഇടത് ജിഹാദി വിദ്യാർത്ഥി സംഘങ്ങളുടെ നീക്കങ്ങളെ പ്രതിരോധിച്ച് എബിവിപി. ഡോക്യുമെന്ററി ...

ജെഎൻയുവിലും ജാമിയ മിലിയയിലും സംഘർഷമുണ്ടാക്കിയത് മലയാളി വിദ്യാർത്ഥികൾ; വിദ്യാർത്ഥി സംഘടനകളുടെ മറവിൽ അഴിഞ്ഞാടുന്നത് ജിഹാദികൾ; സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് സംശയം

ജെഎൻയുവിലും ജാമിയ മിലിയയിലും സംഘർഷമുണ്ടാക്കിയത് മലയാളി വിദ്യാർത്ഥികൾ; വിദ്യാർത്ഥി സംഘടനകളുടെ മറവിൽ അഴിഞ്ഞാടുന്നത് ജിഹാദികൾ; സംഘർഷങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കമെന്ന് സംശയം

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയെയും അപമാനിക്കുന്ന ബിബിസിയുടെ വിവാദ ഡോക്യുമെന്ററിയുടെ പേരിൽ സംഘർഷമുണ്ടാക്കാൻ ജെഎൻയുവിലും ജാമിയ മിലിയയിലും മുൻപിൽ നിന്നത് മലയാളി വിദ്യാർത്ഥികൾ. പ്രതിഷേധങ്ങൾ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ...

ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകിയില്ല; ജാമിയ മിലിയയിൽ അഴിഞ്ഞാടി ഇടത് ലിബറലിസ്റ്റുകൾ; മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകിയില്ല; ജാമിയ മിലിയയിൽ അഴിഞ്ഞാടി ഇടത് ലിബറലിസ്റ്റുകൾ; മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

ന്യൂഡൽഹി : ബിബിസി ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജാമിയ മിലിയ സർവ്വകലാശാലയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്‌ഐ, എൻഎസ്‌യുഐ സംഘടനകളാണ് സർവ്വകലാശാലയിൽ പ്രതിഷേധിച്ചത്. രാജ്യത്തെ ...

ഭാരതത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന ഡോക്യുമെന്ററി; പ്രദർശനങ്ങൾ തടയുമെന്ന് യുവമോർച്ച

ഭാരതത്തെയും പ്രധാനമന്ത്രിയെയും അപമാനിക്കുന്ന ഡോക്യുമെന്ററി; പ്രദർശനങ്ങൾ തടയുമെന്ന് യുവമോർച്ച

തിരുവനന്തപുരം; ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിക്കുന്ന വിവാദ ഡോക്യുമെന്ററിയുടെ പ്രദർശനം കേരളത്തിൽ തടയുമെന്ന് യുവമോർച്ച. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് യുവമോർച്ച നിലപാട് വ്യക്തമാക്കിയത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist