ദി കശ്മീർ ഫയൽസിനെതിരെ മോശം പരാമർശം; മമതാ ബാനർജിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നോട്ടീസ് അയച്ച് വിവേക് അഗ്നിഹോത്രി
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നോട്ടീസ് അയച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ മമതാ ...