തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്മദിനാശംസകള് നേര്‍ന്നു. ട്വിറ്ററിലുടെയായിരുന്നു മോദി ഉമ്മന്‍ ചാണ്ടിയ്ക്ക് പിറന്നാള്‍ ആശസംകള്‍ നേര്‍ന്നത്. ഉമ്മന്‍ചാണ്ടിയുടെ ദീര്‍ഘായുസിനും ആരോഗ്യത്തിനും പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ എഴുപത്തിരണ്ടാമത്തെ പിറന്നാളാണിന്ന്.
Discussion about this post