Friday, September 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

കലയും സാങ്കേതികവിദ്യയും ഒത്തുചേര്‍ന്ന വിസ്മയം – യുഎഇയിലെ ഹിന്ദുക്ഷേത്രം ഒരുങ്ങുന്നു

അടുത്ത ഫെബ്രുവരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുക്കും

by Brave India Desk
Feb 11, 2023, 11:40 pm IST
in News, Temple, Gulf, Culture
Share on Facebook
Tweet
WhatsApp
Telegram

അബുദാബി: ചരിത്രമാകാന്‍ പോകുന്ന യുഎഇയിലെ ആദ്യത്തെ കൊത്തുപണികളോട് കൂടിയ ബാപ്‌സ് ഹിന്ദു മന്ദിരത്തിന്റെ നിര്‍മ്മാണം അബുദാബിയിലെ അബു മുറൈഖ മേഖലയില്‍ തകൃതിയായി നടക്കുകയാണ്. നിലവില്‍ വെളുത്ത മാര്‍ബിള്‍ ശിലകളിലെ കൊത്തുപണിയാണ് നടക്കുന്നത്. നിര്‍മ്മാണം പാതി പിന്നിട്ട ക്ഷേത്രത്തിലെ പ്രധാന പ്രാര്‍ത്ഥന ഹാളിലേക്കുള്ള മാര്‍ബിള്‍ തൂണുകളിലാണ് കൊത്തുപണി നടക്കുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കാനാണ് പദ്ധതി. ഇരുനിലകളിലായുള്ള ക്ഷേത്രം വാസ്തുശൈലി കൊണ്ടും കൊത്തുപണികള്‍ കൊണ്ടും വിസ്മയം തീര്‍ക്കുന്ന ക്ഷേത്രനിര്‍മ്മിതി തന്നെയാണ്. നാലുവര്‍ഷത്തെ ആഴത്തിലുള്ള ഗവേഷണമാണ് ക്ഷേത്രനിര്‍മ്മാണത്തില്‍ പ്രതിഫലിക്കുന്നത്.

Stories you may like

അവസാന നിമിഷത്തെ മാജിക്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ ഷൂട്ടിംഗ് സ്വർണം സമ്മാനിച്ച് കമലോജിതും സുരുചിയും!

ഒരു ഭാഗത്ത് കനത്ത മേഘക്കൂട്ടങ്ങൾ, മറുവശത്ത് തെളിഞ്ഞ ആകാശം; ഇന്ത്യയിലെ വിചിത്ര കാലാവസ്ഥാ മാറ്റം കാണിച്ച് ഇൻസാറ്റ്-3ഡി.എസ്. ഉപഗ്രഹ ചിത്രം

പുരാതന ശില്‍പ്പങ്ങളുടെ പുനരാവിഷ്‌കാരത്തിന് സാങ്കേതികവിദ്യയും ക്ഷേത്രനിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഭൂചലന സാധ്യത കണ്ടെത്തുന്നതിനായി മുന്നൂറോളം സെന്‍സറുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. എഞ്ചിനീയര്‍മാര്‍ക്ക് നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ദിവസവും പൂര്‍ത്തിയായ ജോലികളുടെയും നിര്‍മ്മിച്ച പില്ലറുകളുടെയും വിശദാംശങ്ങള്‍ 3D ഡിജിറ്റല്‍ മാതൃകയിലേക്ക് കൂട്ടിച്ചേര്‍ക്കും.

വരുമാസങ്ങളില്‍ നിലവില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കല്‍ശില്‍പ്പങ്ങള്‍ക്ക് മുകളിലായി ഏഴ് സ്തൂപങ്ങളുടെ നിര്‍മ്മാണവും നടക്കും.

Tags: Temple Construction UAEBaps Hindu MandirTemple UAEBaps Swaminarayan Sanstha
Share1
Tweet
Send
Share

Latest stories from this section

നന്ദി ഇന്ത്യ, ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിൽ ഇന്ത്യയും ചൈനയും നൽകിയ അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

‘ചില ശക്തികേന്ദ്രങ്ങൾ മാത്രം ലോകകാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി അവസാനിപ്പിക്കണം’; വികസ്വരരാജ്യ കൂട്ടായ്മയ്ക്കായി 5 നിർദ്ദേശങ്ങളുമായി ഷി ജിൻപിങ്

വൈറ്റ് ഹൗസിൽ ചുവപ്പ് പരവതാനി സ്വീകരണം; ട്രംപിന്റെ മുഖത്തുനോക്കി മുന്നറിയിപ്പ് നൽകി ഷി ജിൻപിങ്!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

‘ഷെയ്ം ഓൺ യൂ’; യു.എൻ വേദിയിൽ ന്യൂയോർക്ക് മേയർക്ക് നേരെ ആഞ്ഞടിച്ച് നെതന്യാഹു

ദിവസവും കുറച്ച് കുമ്പളങ്ങ വിത്തുകൾ കഴിക്കൂ; ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും!

Latest News

അവസാന നിമിഷത്തെ മാജിക്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ ഷൂട്ടിംഗ് സ്വർണം സമ്മാനിച്ച് കമലോജിതും സുരുചിയും!

അവസാന നിമിഷത്തെ മാജിക്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ ഷൂട്ടിംഗ് സ്വർണം സമ്മാനിച്ച് കമലോജിതും സുരുചിയും!

ഒരു ഭാഗത്ത് കനത്ത മേഘക്കൂട്ടങ്ങൾ, മറുവശത്ത് തെളിഞ്ഞ ആകാശം; ഇന്ത്യയിലെ വിചിത്ര കാലാവസ്ഥാ മാറ്റം കാണിച്ച് ഇൻസാറ്റ്-3ഡി.എസ്. ഉപഗ്രഹ ചിത്രം

ഒരു ഭാഗത്ത് കനത്ത മേഘക്കൂട്ടങ്ങൾ, മറുവശത്ത് തെളിഞ്ഞ ആകാശം; ഇന്ത്യയിലെ വിചിത്ര കാലാവസ്ഥാ മാറ്റം കാണിച്ച് ഇൻസാറ്റ്-3ഡി.എസ്. ഉപഗ്രഹ ചിത്രം

നന്ദി ഇന്ത്യ, ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിൽ ഇന്ത്യയും ചൈനയും നൽകിയ അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

നന്ദി ഇന്ത്യ, ഭോട്ടെകോശി–ത്രിശൂലി ദുരന്തത്തിൽ ഇന്ത്യയും ചൈനയും നൽകിയ അടിയന്തര സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

‘ചില ശക്തികേന്ദ്രങ്ങൾ മാത്രം ലോകകാര്യങ്ങൾ തീരുമാനിക്കുന്ന ശൈലി അവസാനിപ്പിക്കണം’; വികസ്വരരാജ്യ കൂട്ടായ്മയ്ക്കായി 5 നിർദ്ദേശങ്ങളുമായി ഷി ജിൻപിങ്

വൈറ്റ് ഹൗസിൽ ചുവപ്പ് പരവതാനി സ്വീകരണം; ട്രംപിന്റെ മുഖത്തുനോക്കി മുന്നറിയിപ്പ് നൽകി ഷി ജിൻപിങ്!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

‘ഷെയ്ം ഓൺ യൂ’; യു.എൻ വേദിയിൽ ന്യൂയോർക്ക് മേയർക്ക് നേരെ ആഞ്ഞടിച്ച് നെതന്യാഹു

ദിവസവും കുറച്ച് കുമ്പളങ്ങ വിത്തുകൾ കഴിക്കൂ; ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും!

ദിവസവും കുറച്ച് കുമ്പളങ്ങ വിത്തുകൾ കഴിക്കൂ; ശരീരത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സംഭവിക്കും!

ഇന്ത്യയെ അറിയാം, പക്ഷേ പാകിസ്ഥാൻ എവിടെയാണ്?; നെൽസൺ മണ്ടേലയുടെ ചോദ്യം കേട്ട് താൻ ഞെട്ടി; വെളിപ്പെടുത്തി പ്രമുഖ മാധ്യമപ്രവർത്തകൻ

പാകിസ്താന് യു.എൻ വേദിയിൽ ഇന്ത്യയുടെ കടുത്ത തിരിച്ചടി; കശ്മീർ വിഷയത്തിൽ വായടപ്പിച്ച് നയതന്ത്ര ഉദ്യോഗസ്ഥൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology