ചരിത്രനിമിഷം; യുഎഇയിലെ ബിഎപിഎസ് ക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ആരതി നടത്തി
അബുദാബി: യുഎഇയിലെ ബിഎപിഎസ് ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ മുഖ്യപുരോഹിതനും ആചാര്യന്മാരും എത്തി സ്വീകരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി അദ്ദേഹം ക്ഷേത്രത്തിൽ ആരതി ...