Saturday, June 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സിക്കിമിൽ ഭൂചലനം; വീടുകളിൽ നിന്നും ഇറങ്ങിയോടി ജനങ്ങൾ

by Brave India Desk
Feb 13, 2023, 10:06 am IST
in India
Share on FacebookTweetWhatsAppTelegram

ഗാങ്‌ടോക്ക്: സിക്കിമിൽ ഭൂചലനം. റിക്ടർസ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

യുക്‌സോമിൽ പുലർച്ചെ 4.15 ഓടെയായിരുന്നു ഭൂചലനം ഉണ്ടായത്. സെക്കന്റുകളോളം പ്രകമ്പനം നീണ്ടു നിന്നു. അപ്രതീക്ഷിതമായുണ്ട ഭൂചലനം ആളുകളിൽ പരിഭ്രാന്തിയുണ്ടാക്കി. ഭൂചലനം അനുഭവപ്പെട്ടതോടെ വീടുകളിൽ ഉറങ്ങിക്കിടന്നവർ പുറത്തേക്ക് ഓടിയതായി അധികൃതർ അറിയിച്ചു.

Stories you may like

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

പ്രകമ്പനത്തിൽ വീടുകളിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. ചില വീടുകളിൽ ജനലിന്റെ ചില്ലുകളും തകർന്നു. ഭൂചലനം അനുഭവപ്പെട്ട പ്രദേശത്ത് അധികൃതർ പരിശോധന നടത്തും. ഗാങ്‌ടോക്കിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് 70 കിലോ മീറ്റർ മാറി 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചിട്ടുള്ളത്.

ഇന്നലെ വൈകീട്ട് അസമിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. നാഗാവിലായിരുന്നു റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനം വലിയ ആശങ്കയാണ് ജനങ്ങളിൽ ഉണ്ടാക്കുന്നത്.

Tags: earthquakeSikkim
Share1TweetSendShare

Latest stories from this section

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കൊച്ചി കപ്പൽശാലയിലെ ‘ഐ ലവ് പാകിസ്താൻ’ എഴുത്തിന് പിന്നിൽ ആര്? എറണാകുളത്ത് ഒരു മാസത്തിനിടെ പിടിയിലായത് 16 ബംഗ്ലാദേശികൾ

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

പാസ്‌പോർട്ടും ആധാറും പൗരത്വത്തിന് തെളിവല്ല!; സെൻസസ് വഴി എൻആർസിയിലേക്ക്? നിയമവശങ്ങൾ ഇങ്ങനെ!

ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്

ഹൈദരാബാദിൽ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’; നന്ദി പറഞ്ഞ് അമേരിക്കൻ പ്രസിഡൻ്റ്

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; മൂന്ന് ദിവസത്തെ സന്ദർശനത്തിനായി സെയ്ഷെൽസിൽ എത്തി, അപൂർവ്വ കൂടിക്കാഴ്ച

Discussion about this post

Latest News

ക്യാപ്റ്റൻസി വേണ്ട, സമാധാനം മതി; രാജസ്ഥാൻ വിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

ക്യാപ്റ്റൻസി വേണ്ട, സമാധാനം മതി; രാജസ്ഥാൻ വിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

ചരിത്ര വിജയത്തിന് പിന്നിലെ ആരും പറയാത്ത ‘ഹിറ്റ്മാൻ’ കഥ; ധോണിപ്പടയ്ക്ക് കന്നി ടി20 ലോകകപ്പ് സമ്മാനിച്ച രോഹിതിന്റെ 16 പന്തുകൾ

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

ഭീകരാക്രമണ പദ്ധതിയുമായി ഖാലിസ്ഥാൻ ഭീകരർ ; ലക്ഷ്യം ഡൽഹിയും ഉത്തരാഖണ്ഡും ; മുന്നറിയിപ്പുമായി ഇന്റലിജൻസ് റിപ്പോർട്ട്

കുട്ടികൾ കട്ടുകുടിച്ച ചുമ മരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

കുട്ടികൾ കട്ടുകുടിച്ച ചുമ മരുന്ന്:കൃഷ്ണതുളസി കഫ് സിറപ്പ്

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

അടി വാങ്ങിക്കൂട്ടുന്ന പ്രസീദല്ല, റൺസ് കെട്ടിപ്പൂട്ടുന്ന ഭുവിയാണ് ഇന്ത്യയ്ക്ക് ആവശ്യം; ടീം സെലക്ഷനെതിരെ ആരാധകർ

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

14-കാരനെതിരെ ക്രൂരമായ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ്  ജില്ലാ നേതാവിനെതിരെ പോക്‌സോ കേസ്,

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

സ്വപ്നത്തിൽ പാമ്പിനെ കാണാറുണ്ടോ? പേടിക്കേണ്ട, നിങ്ങളുടെ മനസ്സ് പറയാൻ ശ്രമിക്കുന്ന രഹസ്യം ഇതാണ്; സ്വപ്നങ്ങളുടെ പൊരുൾ തേടി ശാസ്ത്രലോകം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

‘നമോ ഗ്രീൻ റെയിൽ’ ; ഇന്ത്യൻ റെയിൽവേയിൽ ഹരിത വിപ്ലവം ; 120 കിലോമീറ്റർ വേഗതയിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിന്റെ പരീക്ഷണ ഓട്ടം വിജയകരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies