Sunday, October 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വീണ്ടും ലൗ ജിഹാദ്; വിധവയുമായി ബന്ധം സ്ഥാപിക്കാൻ ഹിന്ദുവായി വേഷം മാറി മുഹമ്മദ് ആരിഫ്;ഇസ്ലാം മതം സ്വീകരിക്കാൻ വിസമതിച്ചതോടെ ക്രൂരമായി കൊലപ്പെടുത്തി; കേസെടുത്ത് പോലീസ്

by Brave India Desk
Feb 16, 2023, 10:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: ഉത്തർപ്രദേശിൽ വീണ്ടും ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തതായി വിവരം. കൗശാംബിയിലാണ് യുവാവിനെതിരെ ലൗജിഹാദ് ആരോപിച്ച് കേസെടുത്തത്. മുഹമ്മദ് ആരിഫ് എന്ന മുസ്ലീം യുവാവ് രജ്പുത് എന്ന ഹിന്ദു പേരിൽ വിവധവയായ ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്നാണ് കേസ്. 35 കാരിയായ ചന്ദയുമായി ബന്ധം സ്ഥാപിക്കാൻ മുഹമ്മദ് ആരിഫ് ഗുഡ്ഡു രജ്പുത്ര ആയി വേഷംമാറുകയായിരുന്നു. യുവതിയുമായി ബന്ധം സ്ഥാപിച്ച ഇയാൾ ഇസ്ലാം മതം സ്വീകരിക്കാൻ നിരന്തരം നിർബന്ധിച്ചു. ഇത് വിസമ്മതിച്ചതോടെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ആരിഫിനെ പിടികൂടാൻ ചെന്നപ്പോൾ ഇയാൾ വെടിയുതിർത്തതായും തിരിച്ച് പോലീസ് നടത്തിയ വെടിവെയ്പിൽ ആരിഫിന് കാലിന് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളിപ്പോൾ ഇപ്പോൾ ചികിത്സയിലാണ്. ഐപിസിയിലെയും സംസ്ഥാനത്തെ മതപരിവർത്തന വിരുദ്ധ നിയമത്തിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് ആരിഫിനെതിരെ കേസെടുത്തിരിക്കുന്നത്.

Stories you may like

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

ആബുലൻസ് ഡ്രൈവറായിരുന്ന ആരിഫ് സോഷ്യൽ മീഡിയയിലൂടെയാണ് ചന്ദയെ പരിചയപ്പെടുന്നത്. അവളുമായി ചങ്ങാത്തം കൂടാൻ വേണ്ടി അയാൾ ഗുഡ്ഡു രജപുത്ര എന്ന ഹിന്ദുവായി വേഷം മാറി. തുടർന്ന് യുവതി ഇയാളുടെ പ്രണയ കെണിയിൽ വീണു. ജോലിക്കെന്ന വ്യാജേനയാണ് ആരിഫ് യുവതിയെ ബല്ലിയയിലേക്ക് വിളിപ്പിച്ചത്.

ജന്മനാട്ടിലെ വീട് വിറ്റ് തന്നോടൊപ്പം താമസിക്കാൻ ചന്ദയെ പ്രേരിപ്പിച്ചു. ചന്ദ തന്റെ ഒരു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ആരെയും അറിയിക്കാതെ വിറ്റു. വെസ്റ്റ് സരീര പോലീസ് സ്റ്റേഷൻ പരിധിയിലെ ആഷാധ കുഗ്രാമത്തിൽ ആരിഫ് ആ പണത്തിൽ നിന്ന് സ്ഥലം വാങ്ങി അവിടെ വീട് പണിയാൻ തുടങ്ങി. ഇതിനിടെ ഉത്തർപ്രദേശിലെ മിർസാപൂരിൽ ഇരുവരും ഒരുമിച്ച് താമസം തുടങ്ങി. പിന്നാലെ താൻ മുസ്ലീമാണെന്ന് ആരിഫ് വെളിപ്പെടുത്തുകയായിരുന്നു. മതപരമായ തന്റെ വ്യക്തിത്വം വെളിപ്പെടുത്തയിന് പിന്നാലെ ഇയാൾ ചന്ദയെ നിസ്‌കരിക്കാനും മതം മാറാനും പ്രേരിപ്പിച്ചു. കൊലപാതകത്തിന്
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആരിഫ് തന്റെ സമുദായത്തിൽ നിന്നുള്ള ആളുകളെയും ഒരു മൗലവിയെയും കൂട്ടി, ഇസ്ലാം മതം സ്വീകരിക്കാൻ ചന്ദയുടെ മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചെങ്കിലും അവൾ അത് നിരസിച്ചു.ഇതോടെയാണ് കൊലപാതകം.

Tags: ArifMohammed Ariflove jihad
Share1
Tweet
Send
Share

Latest stories from this section

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

ഗംഗാതീരത്ത് വ്യോമസേനയുടെ ആകാശവിസ്മയം ; സാക്ഷിയായി പ്രധാനമന്ത്രി ; പങ്കെടുത്തത് നൂറോളം യുദ്ധവിമാനങ്ങൾ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

‘സീറോ ടോളറൻസ്’ വേണം; ഭീകരവാദത്തിനെതിരെയും യുദ്ധത്തിനെതിരെയും യു.എൻ ദിനത്തിൽ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ

Latest News

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് അത്യാധുനിക ഡാറ്റാ സെന്റർ ; ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി മോദി

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

വാത്മീകി ജയന്തിക്ക് പൊതു അവധി ; പുതിയ പ്രഖ്യാപനവുമായി യോഗി സർക്കാർ

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

‘മോദിയുടെ അച്ഛൻ വരെ പോകും’ ; പ്രധാനമന്ത്രിയുടെ പിതാവിനെ അധിക്ഷേപിച്ച് മല്ലികാർജുൻ ഖാർഗെ ; രാജീവ്യാപകമായി വിമർശനം ശക്തം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

പാകിസ്താനിൽ ഉള്ളതിനേക്കാൾ കൂടുതൽ മുസ്ലീങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ട് ; തുർക്കിയുടെ പാക് അനുകൂല നിലപാടിനെതിരെ ഒവൈസി

തെരുവിലേക്ക് ഇറങ്ങില്ല, നിയമപരമായ പോരാട്ടം മാത്രം ; പ്രതിപക്ഷ സഖ്യത്തിന്റെ റാലിയുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഒവൈസി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഈ വേഗതയിൽ പന്തെറിഞ്ഞാൽ മുന്നോട്ട് പോകാൻ പ്രയാസമാണ്’; ഭുവനേശ്വറിന്റെ പ്രകടനത്തിൽ ആശങ്ക പങ്കുവെച്ച് ആർ. അശ്വി

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

ഭുവനേശ്വറിനെ ഉടൻ തള്ളിക്കളയരുത്, അല്പം സമയം നൽകൂ; വെറ്ററൻ താരത്തിന് പിന്തുണയുമായി മുഹമ്മദ് കൈഫ്

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

കണക്കുകൾ മാത്രമല്ല പ്രകടനമാണ് പ്രധാനം; സെലക്ടർമാരുടെ തീരുമാനങ്ങളെ പിന്തുണച്ച് സുനിൽ ഗവാസ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies