Wednesday, April 1, 2020

Tag: love jihad

മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കാനൊരുങ്ങി കേരള സർക്കാർ; തീരുമാനം ‘ലവ് ജിഹാദ്‘ പ്രോത്സാഹിപ്പിക്കാനെന്ന് ആരോപണം

മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സർക്കാർ നിർമ്മിക്കാനൊരുങ്ങുന്ന സൗജന്യ പാർപ്പിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി ദമ്പതിമാർക്ക് ഒരു ...

പ്രണയമെന്ന വ്യാജേന മതപരിവർത്തനം നടത്തി മറ്റൊരാള്‍ക്ക് വിവാഹം കഴിപ്പിച്ചു നല്‍കി: ലൗ ജിഹാദ് കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ ട്രാവൽസ് ഉടമ കാഞ്ഞാര്‍ സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച പീഡിപ്പിച്ച്‌ മതം മാറ്റാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അറസ്റ്റിലായ ...

ക്രിസ്ത്യന്‍ യുവതിയെ ഒന്നര വര്‍ഷം പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കൊച്ചി: ക്രിസ്ത്യന്‍ യുവതിയെ പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ച ശേഷം മതം മാറ്റാന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതിയിൽ ട്രാവല്‍ ഏജന്‍സി ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴയില്‍ ട്രാവല്‍ ഏജന്‍സി ...

വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കടത്തി കൊണ്ടു പോയത് മതം മാറ്റാനെന്ന് പരാതി: പെണ്‍കുട്ടിയെ കടത്തിയത് കഞ്ചാവ് കേസിലെ പ്രതി, പ്രായപൂര്‍ത്തിയാകും മുമ്പ് കുട്ടിയെ ദുരുപയോഗം ചെയ്തതെന്ന് അമ്മയുടെ പരാതി

കോ​​​​​ഴി​​​​​ക്കോ​​​​​ട്: വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ല്‍ പ്ല​​​​​സ്ടു വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​നി​​​​​യെ ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ല്‍ ​​​​നി​​​​ന്നു ക​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ പോ​​​​യെ​​​​ന്ന് മാതാവിന്റെ പ​​​​രാ​​​​തി. പെ​​​​ണ്‍​​​​കു​​​​ട്ടി​​​​യെ വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ച്ചു നി​​​​​ര്‍​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ത്തി​​​​​നു വി​​​​​ധേ​​​​​യ​​​​​യാ​​​​​ക്കാ​​​​നാ​​​​ണു നീ​​​​ക്ക​​​​മെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച്‌ അ​​​​മ്മ പ​​​​രാ​​​​തി ...

“കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ട്.!” : സഭാ നിലപാടിനെ പിന്തുണച്ച് പി.കെ കൃഷ്ണദാസ്

കേരളത്തിൽ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. എൽഡിഎഫ് യുഡിഎഫ് ഗവൺമെന്റുകൾ ഇതു തടയാൻ യാതൊരു വിധത്തിലുള്ള നടപടികളും എടുത്തിട്ടില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.ഇത് ...

‘കേരളത്തിൽ ലവ് ജിഹാദുണ്ട്’: നിലപാടിൽ മാറ്റമില്ലെന്ന് സീറോമലബാർ സഭ

കൊച്ചി: കേരളത്തിൽ ലവ് ജിഹാദുണ്ടെന്ന് വീണ്ടും ആവർത്തിച്ചും നിലപാടിലുറച്ചും സീറോമലബാർ സഭ. നിലപാടിൽ മാറ്റമില്ലെന്ന് സീറോ മലബാർ സഭ പറഞ്ഞു. വിവിധ രൂപതകളിൽ നിന്നുള്ള പരാതി പരിശോധിച്ചാണ് ...

‘പെൺകുട്ടികളെ പിന്തുടരുന്ന ഒരു കരിനിഴലാണ് ലവ് ജിഹാദ്, ഇനി ഒരു പെൺകുട്ടി പോലും ഇത് കാരണം നഷ്ടപ്പെടരുത്’: ലവ് ജിഹാദിനെതിരെ ധ്യാനകേന്ദ്രങ്ങളിൽ സെമിനാറുകളുമായി ക്രൈസ്തവ സഭകൾ

ലവ് ജിഹാദിനെതിരെ ബോധവൽക്കരണ പരിപാടികളുമായി വിവിധ ക്രിസ്തീയ സഭകള്‍ രം​ഗത്ത്. താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രണയമന്ത്രം എന്നപേരില്‍ പള്ളിപ്പെരുന്നാളുകളോടനുബന്ധിച്ച് നാടകം ആണ് ബോധവൽക്കരണ പരിപാടിയായി അവതരിപ്പിക്കുന്നത്. എന്നാൽ ...

ലവ് ജിഹാദ്: സമഗ്ര അന്വേഷണം വേണമെന്ന നിലപാടിനെ വളച്ചൊടിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന് സീറോ മലബാര്‍ സഭ

കൊച്ചി: ലവ് ജിഹാദ് വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്ന നിലപാടിനെ വളച്ചൊടിക്കുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്ന ആവശ്യവുമായി സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന്റെ പബ്ലിക് അഫയേഴ്‌സ് കമ്മിഷന്‍ ...

കേരളത്തില്‍ ലൗവ് ജിഹാദുണ്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് :സീറോ മലബാര്‍ സഭയുടെ ഇടയലേഖനം മുന്നറിയിപ്പ്

കൊച്ചി: സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ ദിവസം വായിച്ച ഇടയ ലേഖനത്തെ അനുകൂലിച്ച്‌ സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യന്‍ ജോസഫ്. ലവ് ജിഹാദ് പരാമര്‍ശത്തെ ...

‘ലൗ ജിഹാദ് ആരോപണം ആർ എസ് എസിനെ സഹായിക്കാൻ, ഇടയലേഖനം ന്യൂനപക്ഷ വേട്ടക്ക് കാരണമാകും‘; എ എ റഹീം

കൊച്ചി: കേരളത്തിൽ ലൗ ജിഹാദ് നിലനിൽക്കുന്നുവെന്ന സിറോ മലബാർ സഭയുടെ അഭിപ്രായത്തിനെതിരെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ  എ റഹീം. ലൗ ജിഹാദ് ...

‘സംസ്ഥാനത്ത്​ ലവ് ജിഹാദില്ല’: സീറോ മലബാർ സഭ സിനഡിന്റെ പ്രസ്താവനയെ എതിർത്ത് ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലവ് ജിഹാദില്ലെന്ന വാദവുമായി ഡിജിപി ലോക്നാഥ് ബെഹ്റ. രണ്ട് വര്‍ഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും ...

ഇല്ലെന്നല്ല, ആരോപണം അനവസരത്തില്‍: സഭ സിനഡിന്റെ ലൗവ് ജിഹാദ് ആരോപണത്തിനെതിരെ സഭ മുഖപത്രം

കൊച്ചി: കേരളത്തിൽ ക്രിസ്ത്യൻ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സർക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. ലവ് ജിഹാദ് സർക്കുലർ അനവസരത്തിൽ ഉള്ളതാണെന്ന് ...

‘ലവ്ജിഹാദിനെതിരായ പരാതികളിന്മേല്‍ കര്‍ശന നടപടി വേണം’: സീറോ മലബാര്‍ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ലവ്ജിഹാദിനെതിരെ വ്യാപകമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗൗരവമേറിയ പരാതികളിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന മലബാര്‍ സീറോ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം ...

മലയാളി പെണ്‍കുട്ടികളെ ബംഗളൂരുവില്‍ എത്തിച്ച്‌ ‘ലൗ ജിഹാദിന്’ ഇരയാക്കുന്നതിന് പ്രവർത്തിക്കുന്നത് വൻ സംഘം, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ മതം മാറ്റും: തെളിവുകൾ പൊലീസിന് ലഭിച്ചു, ലൗ ജിഹാദിന് ഒത്താശ ചെയ്ത ദമ്പതികളെ കുടുക്കിയത് ഇങ്ങനെ

കാസര്‍​ഗോഡ്: മലയാളി പെണ്‍കുട്ടികളെ ബംഗളൂരുവില്‍ എത്തിച്ച്‌ 'ലൗ ജിഹാദിന്' ഇരയാക്കുന്നതിന് വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായി പൊലീസിന് തെളിവുകള്‍ ലഭിച്ചു. കാസര്‍കോട്ടു നിന്ന് കാണാതായ പതിനെട്ടുകാരിയുടെ പരാതിയില്‍ അന്വേഷണം ...

സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോയി മതം മാറ്റി ഒളിവില്‍ പാര്‍പ്പിച്ച കേസ്: അധ്യാപകനായ പ്രതി മുഹമ്മദ് ഡാനിഷ് അലി അറസ്റ്റില്‍, ഒളിവില്‍ കഴിഞ്ഞത് കൊല്‍ക്കത്തയിലെന്ന് സമ്മതിച്ച് പ്രതി

ബിഹാറിലെ ദാനാപൂരില്‍ പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ തട്ടി കൊണ്ടു പോയി രണ്ട് മാസം ഒളിവില്‍ പാര്‍പ്പിച്ച അധ്യാപകന്‍ മുഹമ്മദ് ഡാനിഷ് അലി എന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു. അമുസ്ലിം ...

മലപ്പുറത്ത് നടന്നത് ലൗ ജിഹാദെന്ന് യുവാവിനെതിരെ മൊഴിയുമായി പരാതിക്കാരി; പ്രണയത്തിലായിരിക്കെ ഇസ്ലാം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചിരുന്നു, അദ്ധ്യാപികയെ പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് കോളജ് അദ്ധ്യാപികയെ പീഡനത്തിന് ഇരയാക്കിയ ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ലൗ ജിഹാദിനാണ് യുവാവ് ശ്രമിച്ചതെന്ന് പരാതിക്കാരിയായ ...

ലൗ ജിഹാദ്: കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ രക്ഷിതാവിന് വധ ഭീഷണി

പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മതപരിവർത്തനത്തിന് ശ്രമിച്ച കേസിൽ പോലീസ് ഒത്തു തീർപ്പിന് ശ്രമതായി റിപ്പോർട്ട്. ഇതെ തുടർന്ന് പരാതിയുമായി മുന്നോട്ട് പോകാൻ രക്ഷിതാവ് തീരുമാനിച്ചതോടെ പ്രതി ജാസിം സ്ഥലം ...

‘ലൗവ് ജിഹാദ് ആരോപിച്ച് മതസൗഹാര്‍ദ്ദം തകര്‍ക്കുന്നു’: സംയുക്തപ്രസ്താവനയുമായി സിപിഎം അനുഭാവ എഴുത്തുകാരനായ കെഇഎന്‍ കുഞ്ഞഹമ്മദടക്കമുള്ളവര്‍ രംഗത്ത്

കോഴിക്കോട്:ലൗ ജിഹാദ് ആരോപണമുന്നയിച്ച് സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം നടത്തുന്നുവെന്നാരോപിച്ച് ഇടത് പക്ഷ എഴുത്തുകാരും മുസ്ലിം സംഘടനാ നേതാക്കളും ഒരുമിച്ച് രംഗത്ത്.് ലൗവ് ജിഹാദ് ആരോപണം ഉന്നയിച്ച് ...

കേരളത്തില്‍ ഇസ്ലാമിലേക്കല്ല, ഭീകരവാദത്തിലേക്കാണ് മതപരിവര്‍ത്തനമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍: ലൗവ് ജിഹാദ് ഉണ്ടെന്നും ജോര്‍ജ് കുര്യന്‍

ഡല്‍ഹി: കേരളത്തില്‍ മതപരിവര്‍ത്തനം നടക്കുന്നത് ഇസ്ലാമിലേക്കല്ല, മറിച്ച് ഭീകരവാദത്തിലേക്കാണെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ ജോര്‍ജ് കുര്യന്‍. ക്രിസ്ത്യന്‍ സ്ത്രീകളെ ഇസ്ലാമിക ഭീകരവാദത്തിലേക്ക് സംഘടിതമായി പരിവര്‍ത്തനം നടത്തുന്ന ...

‘മകളെ ജ്യൂസ് നല്‍കി പീഡിപ്പിച്ച് മതംമാറ്റത്തിനിരയാക്കാന്‍ ശ്രമിച്ചത് ലൗ ജിഹാദ് സംഘം’:എന്‍ഐഎ അന്വേഷിക്കണമെന്ന് പിതാവ്‌

പാര്‍ക്കിലെത്തിച്ച് ജ്യൂസ് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നില്‍ ലൗജിഹാദ് പോലുള്ള ഗ്രൂപ്പായിരിക്കാമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവ്. കേസ് എന്‍.ഐ.എ ഏറ്റെടുക്കുന്നുവെന്ന ഘട്ടം വന്നപ്പോള്‍ ...

Page 1 of 4 1 2 4

Latest News