Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ചെങ്കോട്ട ആക്രമണത്തിലെ മുഖ്യസൂത്രധാരനായ ലഷ്കർ ഭീകരനെ ഉടൻ തൂക്കിലേറ്റുമോ? നടപടികളിലേക്ക് കടന്ന് ജയിൽ അധികൃതർ

മരണ വാറണ്ട് ആവശ്യപ്പെട്ട് ജയിൽ അധികൃതർ കോടതിക്ക് കത്തെഴുതി

by Brave India Desk
Feb 21, 2023, 07:17 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ചെങ്കോട്ട ആക്രമണകേസിലെ മുഖ്യപ്രതിയായ ലഷ്കർ ഭീകരൻ മുഹമ്മദ് ആരിഫിനെ ഉടൻ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ തിഹാർ ജയലിലാണ് ആരിഫ്. കഴിഞ്ഞ വർഷം നവംബറിൽ വധശിക്ഷ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ആരിഫ് സുപ്രിംകോടതിയ്ക്ക് ഹർജി നൽകിയിരുന്നു. ഈ ഹർജി കോടതി തള്ളി. മുഹമ്മദ് ആരിഫിന് വധശിക്ഷ വിധിച്ചത്.

ഇപ്പോൾ തിഹാർ ജയിലിലാണ് ആരിഫ് .ആരിഫിനെ തൂക്കിലേറ്റാൻ മരണവാറണ്ട് ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ അധികൃതർ തീസ് ഹസാരി കോടതിക്ക് കത്തെഴുതിയിട്ടുണ്ട്.ശിക്ഷ നടപ്പിലാക്കാൻ ഇനി അധികസമയെമെടുക്കില്ല എന്നാണ് ജയിൽ അധികൃതരിൽ നിന്ന് ലഭിക്കുന്ന സൂചന. ഫെബ്രുവരി 27 ന് കേസ് ലിസ്റ്റ് ചെയ്തതായാണ് വിവരം.

Stories you may like

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

തന്റെ വധശിക്ഷ നീട്ടിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആരിഫ് ഇതിനിടെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ആരിഫിന്റെ ഈ ഹർജിയിൽ കോടതിയിൽ നിന്ന് ഇതുവരെ തീരുമാനമൊന്നും വന്നിട്ടില്ല. മറുവശത്ത്, ജയിലിന്റെ കത്ത് പ്രകാരം നടപടികൾ ആരംഭിക്കാൻ കോടതി നിർദ്ദേശം നൽകിയാൽ ആരിഫിനെ ഉടൻ തൂക്കിലേറ്റാം. അതേസമയം ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് അപ്പീൽ നൽകാനുള്ള അവസരം ആരിഫിന് ഉണ്ട്.

22 വർഷം പഴക്കമുള്ള കേസാണിത്. 2000 ഡിസംബർ 22 ന് ഡൽഹിയിലെ ചെങ്കോട്ടയിലെ സൈനികർക്ക് നേരെ ഭീകരാക്രമണം നടന്നത്. ലഷ്‌കർ-ഇ-തൊയ്ബയുടെ 6 ഭീകരരാണ് ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറിയത്. സൈനികരുടെ ബാരക്കുകൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

ലൈറ്റ് ആൻഡ് സൗണ്ട് ഷോ കാണാനെന്ന വ്യാജേനയാണ് ഭീകരർ കോട്ടയ്ക്കുള്ളിൽ കടന്നത്. ഇന്ത്യൻ ആർമിയുടെ രാജ്പുത്താന റൈഫിൾസിന്റെ യൂണിറ്റ് 7 ആണ് ചെങ്കോട്ടയിൽ നിലയുറപ്പിച്ചിരുന്നത്. ആക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണത്തിന് ശേഷം ഭീകരരെല്ലാം പിന്നിലെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുഹമ്മദ് ആരിഫാണ് ആക്രമണത്തിന്റെ സൂത്രധാരൻ. ആക്രമണം നടത്താനായി 29 ലക്ഷം രൂപയാണ് ഇയാൾ ഭീകരർക്ക് കൈമാറിയത്. പിന്നീട് ഡൽഹി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags: radfort attack caseDelhi Prisons seeks death warrant
Share1
Tweet
Send
Share

Latest stories from this section

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

Latest News

ഉചിതമായ സമയമായോ? ഏക സിവിൽകോഡ് ഇനി വൈകില്ല!!: അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേന്ദ്ര മന്ത്രിസഭയുടെ രണ്ടുദിവസത്തെ ‘ചിന്തൻ ശിവിർ’ നാളെ മുതൽ ; പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകും

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies