Thursday, July 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിന്റെ പ്രതിമ ഉയരും; അൻപതാം പിറന്നാളിന് സ്‌നേഹ സമ്മാനം

by Brave India Desk
Feb 28, 2023, 03:14 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രതിമ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സ്ഥാപിക്കാനൊരുങ്ങുന്നു. ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള ആദരവ് എന്ന നിലയിലാണ് പ്രതിമ പണിയുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ(എംസിഎ) പ്രസിഡന്റ് അമോൽ കാലെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിമ ഉയരുന്നതോടെ രാജ്യത്ത് ഇത്തരത്തിലുള്ള ബഹുമതി ലഭിക്കുന്ന ആദ്യ കളിക്കാൻ കൂടിയാകും സച്ചിൻ.

സച്ചിന്റെ അമ്പതാം പിറന്നാൾ ദിനമായ ഏപ്രിൽ 30നാകും പ്രതിമ അനാഛാദനം ചെയ്യുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എംസിഎ ലോഞ്ചിന് പുറത്തെ പ്ലാറ്റ്ഫോമിലാണ് ഇത് സ്ഥാപിക്കുക. എംസിഎ മാസ്റ്റർ ബ്ലാസ്റ്ററിന്റെ സുവർണ ജൂബിലി വർഷം വാങ്കഡെയിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതിമ ഉദ്ഘാടനം ചെയ്യുക. ഇതിന് സച്ചിനിൽ നിന്ന് അനുമതി വാങ്ങിക്കഴിഞ്ഞതായും അമോൽ കാലെ പറഞ്ഞു.

Stories you may like

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

2013 ൽ ഇന്ത്യയ്ക്കായി സച്ചിൻ തന്റെ അവസാന മത്സരം കളിച്ച സ്റ്റേഡിയം കൂടിയാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം. ‘ഭാരതരത്ന ജേതാവ് സച്ചിൻ ടെണ്ടുൽക്കർ. അദ്ദേഹം ക്രിക്കറ്റിന് നൽകിയ സംഭാവനകളെപ്പറ്റി എല്ലാവർക്കുമറിയാം. അദ്ദേഹത്തിന്റെ അമ്പതാം പിറന്നാൾ ആഘോഷ വേളയിൽ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായി ഒരു ചെറിയ സമ്മാനം. അതാണ് പ്രതിമ അനാഛാദനത്തിലൂടെ ഉദ്ദേശിക്കുന്നത്’ അമോൽ പറഞ്ഞു.

‘എന്നെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം സന്തോഷകരമായ ഒന്നാണ് എന്നാണ് സച്ചിൻ പറഞ്ഞത്. 1998-ൽ വാങ്കഡെയിൽ നിന്നാണ് ഈ യാത്ര ആരംഭിച്ചത്. ഇവിടെയാണ് ഞാൻ ആദ്യ രഞ്ജി മത്സരത്തിൽ പങ്കെടുത്തത്്. വർഷങ്ങൾക്ക് മുൻപ് അച്രേക്കർ സാർ എന്നെ ഇവിടെ വച്ച് ശാസിച്ചു. അന്ന് മുതൽ ഞാൻ ക്രിക്കറ്റിൽ കൂടുതൽ സീരിയസായി. ഈ വേദിയിലാണ് ഞാൻ അവസാന മത്സരവും കളിച്ചത്. ഈ സ്ഥലത്തെക്കുറിച്ച് എനിക്ക് നിരവധി ഓർമ്മകളുണ്ട്. ചിലത് അവിസ്മരണീയമാണ്, എന്നാൽ ചിലത് അത്ര നല്ലതല്ല” സച്ചിൻ പറഞ്ഞു.

”25 വർഷത്തെ പ്രവൃത്തി പരിചയമുള്ള 25 കാരനാണ് ഞാനെന്ന് സ്വയം പറയാറുണ്ട്. ഇത്രയും ഈ മികച്ച ബഹുമതി നൽകുന്നതിന് എംസിഎയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു. എന്റെ കരിയറിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ച, ഒരുപാട് കാര്യങ്ങൾ മാറ്റിമറിച്ച സ്ഥലമാണിത്.” താരം വ്യക്തമാക്കി.

ഇന്ത്യയിൽ മൂന്ന് സ്റ്റേഡിയങ്ങളിലാണ് ഇത്തരത്തിൽ പൂർണ്ണകായ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ സ്‌കിപ്പർ സികെ നായിഡുവിന്റെ പ്രതിമ നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും, ആന്ധ്രയിലെ വിഡിസിഎ സ്റ്റേഡിയത്തിലും ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലും സ്ഥാപിച്ചിട്ടുണ്ട്.

വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിന്റെ പേരിൽ ഒരു സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സുനിൽ ഗവാസ്‌കറിന്റെ പേരിൽ ഒരു കോർപ്പറേറ്റ് ബോക്സും സ്ഥാപിച്ചിട്ടുണ്ട്. മുൻ ക്യാപ്റ്റൻ ദിലിപ് വേങ്ക്സർകാരിന്റെ പേരിലൊര് സ്റ്റാൻഡും ഇവിടെയുണ്ട്.

Tags: Wankhede stadiumSTATUE OF SACHIN TENSULKARസച്ചിൻ ടെണ്ടുൽക്കർവാങ്കഡെ സ്റ്റേഡിയംsachin tendulkar
Share1TweetSendShare

Latest stories from this section

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

Discussion about this post

Latest News

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

ചോദ്യപേപ്പർ ചോർച്ച പുതിയ കാര്യമല്ല, പക്ഷേ മോദി സർക്കാർ ആണ് ആദ്യമായി അതിനെതിരെ നിയമം കൊണ്ടുവന്നത് ; ശ്രദ്ധ നേടി മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

ജൂലൈ 24-ന് രാജ്യം സ്തംഭിപ്പിക്കണം ; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സിജെപി

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

കൊണാട്ട് പ്ലേസിലെ ഓഫീസുകളും കടകളും ഇന്ന് വൈകുന്നേരം 6.30 ന് മുമ്പ് അടയ്ക്കാൻ നിർദേശം ; നടപടി സിജെപി പ്രക്ഷോഭത്തിലെ സംഘർഷ സാധ്യത കണക്കിലെടുത്ത്

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘സ്ഥാപിത താൽപ്പര്യക്കാർ വിദ്യാർത്ഥികളുടെ ആശങ്കകളെ മുതലെടുക്കുന്നു’: നീറ്റ് പേപ്പർ ചോർച്ച പ്രതിഷേധങ്ങളെക്കുറിച്ച് പ്രസ്താവന ഇറക്കി ഡൽഹി സർവകലാശാല

‘പഴയ തെറ്റുകൾ ഞങ്ങൾ തിരുത്തും’ ; യുപി തിരഞ്ഞെടുപ്പിനായി കോൺഗ്രസിന് ശക്തമായ പദ്ധതികളുണ്ടെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ യുവാക്കളുടെ ഭാവി ഏറ്റവും കൂടുതൽ തകർത്തത് മോദി ; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

കേരള സ്റ്റോറി നല്ല സിനിമ; കേരളത്തിൽ നടന്ന സംഭവങ്ങളാണ് സിനിമയിലുള്ളത്; സംവിധായകനും രചയിതാവിനും അഭിനന്ദനങ്ങൾ: പ്രതികരണവുമായി മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം,സമരത്തിന് പിന്നിൽ വിദേശ ഫണ്ടും രാജ്യവിരുദ്ധ ഗൂഢാലോചനയും’; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies