വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിന്റെ പ്രതിമ ഉയരും; അൻപതാം പിറന്നാളിന് സ്‌നേഹ സമ്മാനം
മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രതിമ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ സ്ഥാപിക്കാനൊരുങ്ങുന്നു. ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള ആദരവ് എന്ന നിലയിലാണ് പ്രതിമ പണിയുന്നത്. ...