Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സൈന്യം അടക്കമുള്ള സർക്കാർ ജോലിയിലേക്ക് കമ്മ്യൂണിസ്റ്റുകളെ അടുപ്പിക്കാറില്ലായിരുന്നു;അതിന്റെ കാരണം ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയൽ ബോർഡിന് ഇപ്പൊൾ മനസ്സിലായിട്ടുണ്ടാവും; സന്ദീപ് വാചസ്പതി

by Brave India Desk
Mar 4, 2023, 05:18 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: ഏഷ്യാനറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലെ എസ്എഫ്‌ഐ അതിക്രമത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലും പിന്നീടും സൈന്യം അടക്കമുള്ള സർക്കാർ ജോലിയിലേക്ക് കമ്മ്യൂണിസ്റ്റുകളെ അടുപ്പിക്കാറില്ലായിരുന്നു. അതിന്റെ കാരണം ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയൽ ബോർഡിന് ഇപ്പൊൾ മനസ്സിലായിട്ടുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

‘പണി വരുന്നുണ്ട് അവറാച്ചാ’ എന്ന് ഭീഷണി മുഴക്കിയത് അൻവർച്ചാ ആയിരുന്നെങ്കിലും പണി വന്നത് എവിടെ നിന്നായിരുന്നു എന്ന് ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. കണ്ണൂർ, കോഴിക്കോട് വഴി അത് നിലമ്പൂർ എം.എൽ.എ ഓഫീസിലെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിൽ വന്ന് വെറുതെ വീഴും എന്ന് നിങ്ങൾ ഇപ്പോഴും കരുതുന്നുണ്ടോയെന്ന് സന്ദീപ് ചോദിച്ചു.

Stories you may like

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

പിറന്ന നാടിനെ ഒറ്റിക്കൊടുക്കാൻ മടിക്കാത്തവർക്ക് എന്ത് തൊഴിൽ ധർമ്മം. അവർ പാല് തരുന്ന കൈയ്ക്ക് തന്നെ കൊത്തും. അത് കൊണ്ട്, കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ തന്നെ വാങ്ങണോ എന്ന് ചിന്തിക്കുക. കള്ളൻ കപ്പലിൽ തന്നെ ആയത് കൊണ്ട് കേസ് അന്വേഷണത്തിന് പോലീസിനും അധികം മിനക്കെടേണ്ടി വരില്ല. പക്ഷേ ഏഷ്യാനെറ്റ് ന്യൂസിനോട് ഒരു അഭ്യർത്ഥന ഉണ്ട്. വാർത്തയിൽ കൃത്രിമം കാണിച്ചവരെ തിരക്കി പിണറായി പോലീസ് വരുമ്പോൾ യഥാർത്ഥ പ്രതിയിലേക്കുള്ള വഴി തന്നെ കാണിച്ചു കൊടുക്കണം. തിരുവനന്തപുരത്ത് നിന്ന് പോകുമ്പോൾ കോഴിക്കോട് കഴിഞ്ഞാണ് കണ്ണൂർ. മറക്കരുത്. നേരോടെ നിർഭയം സഞ്ചരിക്കുകയെന്ന് സന്ദീപ് ചൂണ്ടിക്കാട്ടി.

എ. കണാരനെ ലീഗുകാർ ആക്രമിച്ചു എന്ന വ്യാജ വാർത്ത പരത്തി 9 മുസ്ലിങ്ങളെ കൊലപ്പെടുത്തി നാദാപുരത്ത് കലാപം സൃഷ്ടിച്ചവർക്ക്, തലശ്ശേരിയിൽ ഫസലിനെ കൊലപ്പെടുത്തിയ ശേഷം രക്തം പുരണ്ട തുണി ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ ഇട്ട് മറ്റൊരു കലാപത്തിന് കളമൊരുക്കിയവർക്ക്, ഒരു ചാനലിനെതിരെ കള്ളം പ്രചരിപ്പിക്കുക എന്നത് പൂ പറിക്കുന്ന ലാഘവത്തോടെ ചെയ്യാവുന്ന കാര്യമാണെന്ന് സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

അതേസമയം ഏഷ്യാനറ്റ് ന്യൂസ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ മൂന്ന് എസ്എഫ്‌ഐ പ്രവർത്തകർ കീഴടങ്ങി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രജിത്ത് ബാബു അടക്കമുള്ളവരാണ് കീഴടങ്ങിയത്.

Tags: CommunistsfiSandeep
Share1
Tweet
Send
Share

Latest stories from this section

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

Latest News

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

എഐയിൽ അമിത നിയന്ത്രണം വേണ്ട: ടെക് മേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ്

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies