കമ്മ്യൂണിസ്റ്റുകാർ ഉറപ്പായും 21ാം നൂറ്റാണ്ടിലെത്തും,പക്ഷേ അത് 22ാം നൂറ്റാണ്ടിലായിരിക്കും,കേരളത്തെ 20 വർ,ം പിന്നോട്ടടിച്ചു; പരിഹാസവുമായി ശശി തരൂർ
തിരുവനന്തപുരം; കമ്മ്യൂണിസ്റ്റ് പാർട്ടികളെ പരിഹസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കമ്മ്യൂണിസ്റ്റുകൾ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും അദ്ദേഹം ...